ഹൂസ്റ്റൻ:ട്രക്ക് ഡ്രൈവർമാരുടെ സമരം അമേരിക്കന്‍ ഉപഭൂഖണ്ഡത്തെ ബാധിക്കുന്നു. വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ഈ സമരം കോവിഡ് മഹാമാരി, ചിപ്പ് ക്ഷാമം, വിതരണ ശൃംഖലയിലെ കുഴപ്പങ്ങള്‍ എന്നിവയ്ക്ക് പുറമേ വാഹനവ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. വാക്സീന്‍...
തിരുവനന്തപുരം: ഹീറോ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഹീറോ ഇലക്ട്രികും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ ധാരണയിലെത്തി. ഹീറോ കമ്പനിയാണ് വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്....
മുംബൈ:കഴിഞ്ഞ നവംബറിലാണ് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ നിരക്ക് 25 ശതമാനംവരെ വര്‍ദ്ധിപ്പിച്ചത്. ജിയോ ആരംഭിച്ച ഈ നിരക്ക് വര്‍ദ്ധനവ് തുടര്‍ന്ന് എയര്‍ടെല്ലും, വോഡഫോണ്‍ ഐഡിയയും പിന്തുടരുകയായിരുന്നു. രാജ്യത്തെ മൊബൈല്‍ വരിക്കാര്‍ക്ക് വീണ്ടും...
മുംബൈ:ഇന്ത്യയിലെ ജനപ്രിയ സന്ദേശക്കൈമാറ്റ ആപ്പായ വാട്‌സാപ്പില്‍ എത്തുന്ന വിഡിയോകളും ഫോട്ടോകളും എല്ലാം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിള്‍ ഡ്രൈവിലേക്കാണ് ബാക്ക്അപ് ചെയ്യുന്നത്. താമസിയാതെ, ബാക്ക്അപ് മൂലം ഒരാളുടെ ഗൂഗിള്‍ ഡ്രൈവിലെ സ്റ്റോറേജ് ശേഷി കവിഞ്ഞാല്‍...
ബ്രാട്ട (BRATA) എന്ന് പേരിട്ടിരിക്കുന്ന ട്രോജന്‍ മാല്‍വെയര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യം വച്ചു വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.
കമ്ബ്യൂട്ടര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലീഫിയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ഡിസംബറില്‍ ഈ പുതിയ BRATA വേരിയന്റ്...
തിരുവനന്തപുരത്ത് രാത്രിയിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ അതിക്രമം. രാത്രി ഒമ്പത് മണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ...
കൊച്ചി:തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില വർധിച്ചു.ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 4575 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 4590 രൂപയാണ് ഒരു ഗ്രാം...
മുംബൈ: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് നെസ്ലെ. ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ വിമർശനം നേരിട്ടതോടെയാണ് അന്താരാഷ്ട്ര ചോക്ലേറ്റ് നിര്‍മ്മാതാക്കളായ നെസ്ലെ കിറ്റ് കാറ്റ് പിന്‍വലിച്ചത് എന്നാണ്...
കൊച്ചി:ജ്വല്ലറികളിൽ നിന്നു സ്വർണാഭരണം വാങ്ങുന്നവർ ജാഗ്രതൈ! ബിൽ സൂക്ഷിച്ചില്ലെങ്കിൽ വെട്ടിലായേക്കാം. ജിഎസ്ടി ഉദ്യോഗസ്ഥർ സ്വർണാഭരണ ഇടപാടുകൾ സസൂഷ്മം വീക്ഷിക്കുന്നുണ്ട്.
ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണം വാങ്ങിയ ചിലർക്ക് കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിന്റെ സമൻസ് ലഭിച്ചിരുന്നു....