25.8 C
Kottayam
Saturday, June 27, 2026

CATEGORY

Business

കെ–ഫോൺ ഇങ്ങെത്തി, ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ എങ്ങും ഉയർന്ന ചോദ്യമാണ് മുൻപ് പ്രഖ്യാപിച്ച കാര്യങ്ങൾ എവിടെവരെ ആയി എന്നത്. എവിടെ കെ–ഫോൺ എന്ന ചോദ്യവും ഇക്കൂട്ടത്തിൽ സജീവമായിരുന്നു. ഇതിനു ഫെയ്സ്ബുക് കുറിപ്പിലൂടെ മറുപടി...

കടത്തില്‍ മുങ്ങി ജീവനൊടുക്കി ഭര്‍ത്താവ്, നിലയില്ലാ കയത്തില്‍നിന്ന് കഫേ കോഫിഡേയെ ഉയര്‍ത്തി മാളവിക

ബെംഗളൂരു: രാജ്യത്തെ ഞെട്ടിച്ചതായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാർത്ഥയുടെ മരണം. 2019 ജൂലായിൽ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തിൽ...

ഒല സ്കൂട്ടറിൽ കൂടുതൽ സൗകര്യങ്ങൾ, അപ്ഡേഷൻ ഉടനെന്ന് കമ്പനി

മുംബൈ:ഒല ഇലക്ട്രിക്കിന്‍റെ എസ് 1(S1), എസ് 1 പ്രോ (S1 പ്രോ) സ്‍കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കും എന്ന് റിപ്പോര്‍ട്ട്. ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക്...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില, ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: ഇന്നലെ ഇടിഞ്ഞ സ്വർണവില (Gold Price today) ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വർണവില ഗ്രാമിന് 4495 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4515 രൂപയായിരുന്നു...

എസ്.ബി.ഐ സർവ്വീസ് ചാർജുകളിൽ മാറ്റം,പുതിയ നിരക്കുകൾ ഇങ്ങനെ

മുംബൈ:: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India) ഐഎംപിഎസ് ഇടപാടുകളുടെ പരിധി വർദ്ധിപ്പിച്ചു. ഇത് പ്രകാരം എസ്ബിഐ(SBI) അക്കൗണ്ട് ഉടമകൾക്ക് രണ്ട് ലക്ഷം...

സില്‍വര്‍ ലൈനിന് കൊച്ചിയിലും ഗ്രീന്‍ സിഗ്‌നല്‍, പിന്തുണയുമായി പ്രമുഖർ

എറണാകുളത്ത് സംഘടിപ്പിച്ച സിൽവർലൈന്‍ പദ്ധതി വിശദീകരണയോഗത്തിലും ഉയർന്നത് അനുകൂലമായ അഭിപ്രായങ്ങള്‍. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ സംശയങ്ങൾ ഒന്നൊന്നായി ദുരീകരിക്കപ്പെട്ടതോടെ പദ്ധതി നടപ്പാക്കേണ്ടത് തന്നെയെന്ന...

നോട്ടിഫിക്കേഷനിൽ മാറ്റം, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

വാട്ട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ ടെസ്റ്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WA...

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയില്‍ വന്‍ വളര്‍ച്ച, വർദ്ധന 240 ശതമാനം

മുംബൈ:2021 ഡിസംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയില്‍ (Electric vehicle sales) വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്.  2021 ഡിസംബറിൽ 240 ശതമാനം വളർച്ചയാണെന്നും ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ (Electric vehicle Registration) ഒരു മാസത്തിനുള്ളിൽ...

സാംസങ് എസ് 22 അള്‍ട്രാ വില ചോർന്നു,ഇന്ത്യൻ വില ഇതാണ്

സാംസങ് അതിന്റെ മുന്‍നിര എസ് 22 അള്‍ട്രാ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ സാംസങ് ഗ്യാലക്സി എസ് 21 എഫ്ഇ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരാഴ്ച മുമ്പ്, ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഒരു അണ്‍ബോക്‌സിംഗ്...

സുമാറ്റോ,സ്വഗ്ഗി നിരക്കുയർന്നേക്കും, ഓൺലൈൻ ഫുഡ് ഡെലിവറിയ്ക്ക് ജി.എസ്.ടി

മുംബൈ:സൊമാറ്റോ, സ്വിഗ്ഗി (Zomato, Swiggy) എന്നിവയെ സ്ഥിരമായി അശ്രയിക്കുന്ന ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. പുതുവര്‍ഷത്തില്‍ കൂടുതല്‍ വില നികുതിയുടെ പേരില്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇവരാരും മിണ്ടിയിട്ടില്ല....

Latest news