28.3 C
Kottayam
Friday, July 17, 2026

CATEGORY

Business

കുതിച്ചു ചാടി എയർടെൽ,ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്, വൺവെബ്ബിന് രാജ്യത്തെ ആദ്യ ലൈസൻസ്

ന്യൂഡൽഹി: ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള രാജ്യത്തെ ആദ്യ ലൈസൻസ് ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, റിലയൻസ് ജിയോ അടക്കമുള്ള കമ്പനികൾ അപേക്ഷിച്ചെങ്കിലും ആദ്യം അനുമതി നൽകിയിരിക്കുന്നത് വൺവെബിനാണ്. ടെലികോം...

ജിയോ ഫൈബര്‍ പ്ലാനുകള്‍ 399 രൂപ മുതൽ, സൗജന്യ ഇൻസ്റ്റലേഷൻ

മുംബൈ:നിലവിലുള്ളതും പുതിയതുമായ പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്കായി റിലയന്‍സ് ജിയോ ആറ് പുതിയ ജിയോ ഫൈബര്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചു. പ്ലാനുകള്‍ 399 രൂപയില്‍ തുടങ്ങി 3,999 രൂപ വരെയുള്ളതാണ്. ഈ പ്ലാനുകളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക്...

കാർഡില്ലാതെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിയ്ക്കാം, സംവിധാനം ഉടൻ

മുംബൈ:റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അടുത്തിടെ രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) വഴിയാണ് ഇത് സാധ്യമാക്കുന്നത്. 2021 മാര്‍ച്ചിലെ...

എയർടെല്ലിനെ പിന്തള്ളി ജിയോ ഒന്നാമത്,മുന്നിൽ ഇനി ബി.എസ്.എൻ.എൽ മാത്രം

മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ (Jio), ഭാരതി എയർടെലിനെ (Bharati airtel) മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്....

Airtel Plans : എയര്‍ടെല്‍ പ്ലാനുകള്‍ പരിഷ്കരിച്ചു,മാറ്റങ്ങള്‍ ഇങ്ങനെ

സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം...

ആംവേയുടെ 757.77 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഹൈദരാബാദ്: മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയായ ആംവേയുടെ 757.77 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് നടപടി. തമിഴ്നാട്ടിലെ ഫാക്ടറി അടക്കം 411.83 കോടി രൂപ സ്വത്തും...

വാട്സ് ആപ്പിന് വമ്പൻ നേട്ടം,100 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് ഈ സേവനം ഉടനെത്തുന്നു

മുംബൈ:ഇന്ത്യയിലെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് വാട്ട്സ്ആപ്പ് പേ ഉടനെത്തും. ഈ സേവനം വിപുലീകരിക്കാന്‍ എന്‍പിസിഐയില്‍ നിന്ന് വാട്ട്സ്ആപ്പിന് അനുമതി ലഭിച്ചു. മുമ്പ്, വാട്ട്സ്ആപ്പ് പേ ഫീച്ചര്‍ 40 മില്യണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാക്കാന്‍...

5000 എം.എ.എച്ച് ബാറ്ററി, ഡ്യുവൽ ക്യാമറ വില 8000 ൽ താഴെ,ഞെട്ടിച്ച് നോക്കിയ

മുംബൈ:വില കുറഞ്ഞ ഒരു സ്മാര്‍ട്ട്ഫോണിനായി തിരയുകയാണെങ്കില്‍, നോക്കിയ സി20 പ്ലസ് ഒരു നല്ല ഓപ്ഷനായിരിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സി20 പ്ലസ് നിലവില്‍ അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. ഈ നോക്കിയ...

അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: അറ്റ്‌ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റേയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. 2013നും...

ഷവോമി ഫോണുകൾക്കും ടിവികൾക്കും വൻ വിലക്കുറവ്

ഷവോമിയുടെ 2022ലെ മി ഫാന്‍ ഫെസ്റ്റിവല്‍ തുടങ്ങി. വിലക്കുറവിന്‍റെ ഈ ഓണ്‍ലൈന്‍ മേള ഏപ്രില്‍ 12 വരെ തുടരും. എംഐയുടെ മിക്ക പ്രോഡക്ടുകളും ഈ ഫെസ്റ്റില്‍ വന്‍ വിലക്കുറവ് വാങ്ങാന്‍ സാധിക്കും. എസ്ബിഐ...

Latest news