26.8 C
Kottayam
Wednesday, May 8, 2024

CATEGORY

Business

ഗൂഗിളുമായി ചേർന്നുള്ള ജിയോ ഫോൺ നെക്സ്റ്റ് സെപ്തംബർ 10ന്, പ്രീ ബുക്കിംഗ് ഉടൻ

മുംബൈ:ഗൂഗിളുമായി ചേര്‍ന്ന് വികസിപ്പിച്ച റിലയന്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നും ഇതിനു മുന്നോടിയായി...

ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി.എല്‍.ഇ. മോഡലിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഈ വാഹനത്തിന് 2.07...

സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക്,കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ പട്ടികയിൽ

കോട്ടയം:രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് തീരുമാനിച്ചു. ഇതിൽ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉൾപ്പെടുന്നു. നേരത്തേ 11 ജില്ലകളെ ഉൾപ്പെടുത്തിയിരുന്നു....

പെൺകുട്ടികൾക്ക് പലിശ ഇളവിൽ വിദ്യാഭ്യാസ വായ്പ, വിശദാംശങ്ങളിങ്ങനെ

കൊച്ചി:എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്‍റേജ് പദ്ധതിയിലൂടെ വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും റഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. 8.65 ശതമാനം പലിശ നിരക്കുള്ള...

ഞെട്ടിയ്ക്കുന്ന വിലക്കുറവിൽ;ന്യൂജൻ ലുക്കിൽ പുതിയ അമേസുമായി ഹോണ്ട

മുംബൈ:ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 2021 ഹോണ്ട അമെയ്‌സ് E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പെട്രോൾ...

ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, അറിഞ്ഞ ഭാവം നടിയ്ക്കാതെ കേന്ദ്രവും എണ്ണക്കമ്പനികളും

മുംബൈ:യുഎസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെൽറ്റാ വേരിയന്റ് കേസുകളിലെ വർധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കിൽ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ്...

സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ ഈ ദിവസങ്ങളിൽ തുറക്കില്ല

തിരുവനന്തപുരം: ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ലെന്ന് സർക്കാർ. കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ ബാറുകൾ തുറക്കാന്‍ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ...

സ്വർണവില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10...

രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ

ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില...

ഇന്ത്യയിൽ മാത്രമായി വാട്സ് ആപ്പിൻ്റെ പുതിയ ഫീച്ചർ,പ്രത്യേകതകളിങ്ങനെ

മുംബൈ:ഇനി വാട്ട്‌സ്ആപ്പ് വഴി പണമയക്കുമ്പോള്‍ പുതിയ പിക്ചര്‍ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു. കോണ്‍ടാക്റ്റുകളുമായുള്ള ഇടപാടുകള്‍ക്ക് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാന്‍ ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി...

Latest news