24.6 C
Kottayam
Monday, May 20, 2024

CATEGORY

Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി.ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട്...

സ്വന്തം വീട്ടിൽ എ.ടി.എം തുടങ്ങാം,ചെയ്യേണ്ടതിങ്ങനെ

കൊച്ചി:പണമെടുക്കാനോ അക്കൗണ്ടിലുള്ള തുകയുടെ വിവരങ്ങളറിയാനോ അടുത്ത് ഒരു എ.ടി.എം. ഇല്ലെന്ന വിഷമത്തിലാണോ? എങ്കിൽ, ഇപ്പോൾ സ്വന്തമായി ഒരു എ.ടി.എം. ആരംഭിക്കാനാകും. റോഡരികിൽ താഴത്തെ നിലയിൽ അൻപത് മുതൽ എൺപത് വരെ ചതുരശ്രയടി സ്ഥലമുള്ള മുറി....

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ,വിപണി പിടിയ്ക്കാൻ പുതിയ കാറുമായി ഹോണ്ടാ സിറ്റി

മുംബൈ:ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് സിറ്റി. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ എന്ന വിശേഷണം സ്വന്തമാക്കാന്‍ സിറ്റി ഹൈബ്രിഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ കമ്പനി...

ചരിത്രം കുറിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍;രണ്ട് ദിവസം കൊണ്ട് 1100 കോടിയുടെ വില്‍പ്പന

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ വിപ്ലവം തീർക്കാനെത്തിയ വാഹനമാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ. ബുക്കിങ്ങിൽ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വിൽപ്പനയിലും വിൽപ്പനയിലും ഈ റെക്കോഡ് തുടരുകയാണ് ഒല. പർച്ചേസ് വിൻഡോ തുറന്ന് രണ്ട്...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിനാകട്ടെ 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന്...

കേരളത്തിൽ മൊബൈൽ ഫോൺ എത്തിയിട്ട് ഇന്നേക്ക്‌ കാൽനൂറ്റാണ്ട് ,മൊബൈൽ നാൾവഴികളിലൂടെ

കൊച്ചി:മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് വെള്ളിയാഴ്ച കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബർ 17-നായിരുന്നു അത്. പ്രതിവർഷം അരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ളത് 4.5 കോടി മൊബൈൽ...

ഐ ഫോണ്‍ 13 ല്‍ പുതുതായി ഒരു ചുക്കുമില്ലെന്ന് ആരാധകര്‍;സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ

ആപ്പിളിന്റെ ഐ ഫോണ്‍ 13-ന് ഉദ്ദേശിച്ചയത്ര സാങ്കേിതക മേന്മയില്ലെന്ന് ആരാധകര്‍. മോഡലിന് വലിയ ടെക് പുരോഗതിയൊന്നുമില്ലെന്നും ആപ്പിളിന് അറിയപ്പെടുന്ന പുതുമ ഇല്ലെന്നും പറഞ്ഞ് പല 'ഐഫാന്‍സും' സോഷ്യല്‍ മീഡിയയില്‍ പൊട്ടിത്തെറിച്ചു. ചിലരാവട്ടെ, ഏറ്റവും...

ഐഫോണ്‍ 13 പരമ്പര അവതരിപ്പിച്ചു, ഒപ്പം പുതിയ ആപ്പിള്‍ വാച്ചും, ഐപാഡും

ന്യൂയോർക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.ഐഫോൺ 13 പരമ്പര ആപ്പിൾ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്. ഡിസൈനിലും ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങളിലും നിരവധി...

ടാറ്റ ടിഗോര്‍ കാറിന് വൻ വിലക്കിഴിവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര,2.30 ലക്ഷം രൂപ കുറയും

മുംബൈ:ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് കാറിന് വൻ ഇൻസെൻറീവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തിന്‍റെ ഇ വി പോളിസി അനുസരിച്ച് വാഹനത്തിന്​ 2.30 ലക്ഷം രൂപ കുറയും എന്ന് ഓട്ടോ കാര്‍ ഇന്ത്യ...

സ്വകാര്യത മുഖ്യം,വാട്‌സാപ്പിലെ പഴയ സന്ദേശങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ല, പുതിയ ഫീച്ചർ ഉടൻ

മുംബൈ:ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ട് എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ ശക്തമാക്കാന്‍ വാട്‌സ്‌ആപ്പ്.ഇതോടെ വാട്‌സാപ്പിലെ പഴയ സന്ദേശങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സന്ദേശങ്ങളുടെ എന്‍ഡു ടു എന്‍ഡ്...

Latest news