32.8 C
Kottayam
Saturday, April 20, 2024

CATEGORY

Business

Gold Rate Today:സ്വർണവില വീണ്ടും ഇടിഞ്ഞു,രണ്ടു ദിവസംകൊണ്ട് താഴ്ന്നത് 240 രൂപ,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ...

തൃശ്ശൂരും കോഴിക്കോടും ജിയോ ട്രൂ 5ജി ; ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കോഴിക്കോട്: റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇനിമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കും. നേരത്തെ കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. ജനുവരി 10 മുതല്‍, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ ഉപയോക്താക്കള്‍ക്ക്...

കേരളത്തിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയാംഗീകാരം,രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ...

ഇടതുപക്ഷത്തിന്റെ കേരളത്തില്‍,മമതയുടെ ബംഗാളില്‍,മോദിയുടെ തോഴനെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗൗതം അദാനി

ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ സമ്പന്നായ മനുഷ്യൻ. ഗൗതം അദാനിയുടെ മേൽവിലാസം ഇപ്പോൾ അങ്ങനെയാണ്. ശതകോടീശ്വരനാണെങ്കിലും, അദാനി പലപ്പോഴും പഴി കേട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ്. മോദിയുമായുള്ള അടുപ്പമാണ് അദാനിയുടെ സമ്പത്ത്...

ഗൂഗിൾ പേയിലോ ഫോൺപേയിലോ ആളുമാറി പണം അയച്ചോ?, തിരിച്ചെടുക്കാൻ വഴികളുണ്ട്

കൊച്ചി:ഡിജിറ്റൽ പേയ്മെന്റ് സേവനം രാജ്യത്ത് ഓരോ ദിവസവും ശക്തിപ്പെട്ട് വരികയാണ്. സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പണം അയക്കാനുമെല്ലാം നമ്മൾ യുപിഐയുടെ സഹായത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നു. യൂണിഫൈഡ് പേയ്‌മെന്റ്...

പാതിരാത്രിയിൽ പച്ചലൈറ്റ് കത്തിക്കിടക്കുന്നല്ലോ,ഓണ്‍ലൈനിലുണ്ടല്ലോ; ആ ചോദ്യമിനി ഉണ്ടാവില്ല,വാട്സ്ആപ്പിലെ ഈ ഫീച്ചറിനെ കുറിച്ചറിയാം

2022ൽ വാട്സ്ആപ്പ് (WhatsApp) നിരവധി സവിശേഷതകളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ മിക്കതും വളരെ ഉപകാരപ്രദവുമാണ്. സുരക്ഷയ്ക്കും ഉപയോക്താക്കളുടെ ആവശ്യങ്ങളെ നിറവേറ്റാനും ഓരോ അപ്ഡേറ്റിലും വാട്സ്ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാട്സ്ആപ്പ് ഫീച്ചറുകളിൽ...

Gold Rate Today: സ്വർണ വിപണിയിൽ റെക്കോർഡ് വില; 41,000 ന് മുകളിലേക്ക് ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം കുത്തനെ ഉയർന്ന ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. അതെ തുക തന്നെയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ...

ഇഎംഐകൾ ഉയരും; വായ്പാ നിരക്ക് കുത്തനെ കൂട്ടി ഈ പൊതുമേഖല ബാങ്ക്

ന്യൂഡൽഹി: മുൻനിര പൊതുമേഖലാ വായ്പാ ദാതാക്കളിൽ ഒന്നായ കാനറ ബാങ്ക്, 15 മുതൽ 25 ബിപിഎസ് വരെ വായ്പാ നിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 7 മുതൽ പ്രാബല്യത്തിൽ വരും.  കാനറ ബാങ്ക്...

12,499 രൂപ മുൻകൂറായി അടച്ചിട്ടും ഫോൺ ലഭിച്ചില്ല,ഫ്‌ളിപ്കാർട്ടിന് വന്‍ പിഴ

ബെംഗളൂരു:ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പ്രാധാന്യം ദിനംപ്രതി ഏറിവരികയാണ്. ഒട്ടനവധിയാളുകളാണ് ഓണ്‍ലൈന്‍ ഷോപ്പിങിനെ ആശ്രയിക്കുന്നത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ തട്ടിപ്പിനിരയാകുന്ന സംഭവങ്ങളും പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിലെ പ്രധാനിയായ ഫ്‌ളിപ്കാര്‍ട്ടിന് പിഴയിട്ടിരിക്കുകയാണ് ബെംഗളൂരു...

5ജി:കൈകോർത്ത് മോട്ടറോളയും റിലയൻസും ജിയോയും

മുംബൈ:മോട്ടറോള, റിലയൻസ്, ജിയോ .... മൂവരും കൈകോർക്കുന്നു. മൂന്നു കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്.  ഇന്ത്യയിലെ വിപുലമായ 5ജി...

Latest news