മുംബൈ: ലോകത്തെ പല തരം ബ്രാന്‍ഡുകളും ഇന്ത്യയിലെത്തിച്ച് തരംഗമായിരിക്കുകയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ജിയോ വേള്‍ഡ് പ്ലാസയാണ് ആഗോള ബ്രാന്‍ഡുകളെ മുഴുവന്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മുംബൈയിലുള്ള ഈ ലക്ഷ്വറി മാള്‍ ഇന്ന് ഷോപ്പിംഗിന്റെ സിരാ...
മുംബൈ: ഓൺലൈനില്‍ പണം അയക്കാത്തവര്‍ ഇന്ന് ഉണ്ടാവില്ല. ലോകത്തെ നല്ലൊരു വിഭാഗം ആളുകളും യുപിഐ ഐഡി ഇടപാടുകള്‍ക്കായി ഉപയോഗിക്കാറുണ്ടാവും. അതിവേഗം പണം അയക്കാന്‍ സാധിക്കും എന്നതാണ് ഇതിനുള്ള സൗകര്യം. രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവം...
മുംബൈ:ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കുന്നതായി കാണിച്ച് ഒരു ട്വിറ്റർ ഉപഭോക്താവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ...
കൊച്ചി: സ്വർണ വിലയിലെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് സ്വർണ പ്രേമികൾ. ഇതേ പോക്ക് തുടർന്നാൽ ഇനി വിവാഹ ആവശ്യങ്ങൾക്കടക്കം എങ്ങനെ സ്വർണം വാങ്ങുമെന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ഉയർന്ന പണിക്കൂലി കൂടി ജ്വല്ലറികൾ...
ഡൽഹി: യൂട്ടെൽസാറ്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ യൂട്ടെൽസാറ്റ് വൺവെബിന്റെ വാണിജ്യ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതിനുള്ള അനുമതി നേടി ഭാരതി ഗ്രൂപ്പിന്റെ ഭാഗമായ വൺവെബ് ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ നിയന്ത്രണ സ്ഥാപനമായ IN-SPACe-ൽ...
കൊച്ചി: നാല് ദിവസമായി അനക്കമറ്റ് നിന്ന സ്വര്‍ണവില ഇന്ന് കുത്തനെ വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന്...
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെ. കുറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് അല്‍പ്പം കാത്തിരിക്കാം. എങ്കിലും വലിയ തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. ഡോളര്‍ മൂല്യം തുടര്‍ച്ചയായി കുറയുന്നതാണ് തിരിച്ചടിയാകുന്നത്.
അമേരിക്കന്‍ സാമ്പത്തിക...
മുംബൈ:ഇനി മുതല്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്താല്‍, അത് സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി തന്നെ കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഇത് ബാധകമാകുക. ഈ മാറ്റം 2024 പകുതിയോടെയായിരിക്കും...
കൊച്ചി:സ്വര്‍ണം ഇന്നത്തെ കാലത്ത് ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലക്കാണ് പലരും കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണയിലെ വിലനിലവാരം സാകൂതം വീക്ഷിക്കുന്നവരാണ് മലയാളികള്‍. ഈ മാസത്തിന്റെ ആരംഭത്തില്‍ സ്വര്‍ണവിലയില്‍...