മുംബൈ: ആപ്പിളിന് ശേഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബ്രാന്റായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. ഫ്യൂചര്‍ ബ്രാന്റ് ഇന്റക്‌സ് 2020ലെ റിപ്പോര്‍ട്ടിലാണ് രണ്ടാമത്തെ വലിയ ബ്രാന്റ് എന്ന നേട്ടം റിലയന്‍സ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡുകള്‍ തകര്‍ത്ത് റോക്കറ്റ് പോലെ കുതിക്കുന്നു. പവന് ഇന്ന് വര്‍ധിച്ചത് 520 രൂപയാണ്. ഗ്രാമിന് 65 രൂപയും. ഇതോടെ ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ്...
മുംബൈ:ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ പുറത്തിറക്കി. 9,999 രൂപയാണ് വില. ‘പ്രൈം ടൈം ഓള്‍റൌണ്ടര്‍’ എന്ന ടാഗ് ലൈനിലാണ് ഷവോമി ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ 4...
വാഷിംഗ്ടൺ:മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അങ്ങനെ സംഭവിച്ചാലും ഈ ആപ്പിനെ നിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൈക്രോസോഫ്റ്റിന്റെ കച്ചവടം പുറത്തുവന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ടിക് ടോക്കിനെ...
2020 ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്ത് പുതിയതായി വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും. രണ്ടു വര്‍ഷം മുമ്പ് രാജ്യത്ത് കർശനമാക്കിയ ദീർഘകാല ഇൻഷുറൻസ് പദ്ധതികൾ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്‍മെന്റ് അതോറിറ്റി ഓഫ്...
കൊച്ചി:സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് തിരുത്തി പവന് നാൽപതിനായിരം രൂപയിലേയ്ക്ക്. പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായാണ് ഇന്നത്തെ വില.
തുടർച്ചയായി എട്ടാമത്തെ ദിവസമാണ്...
മുംബൈ:വാട്‌സ് ആപ്പ് മാതൃകയിലുള്ള സന്ദേശ കൈമാറ്റ ആപ്പായ ടെലഗ്രാമിലും വമ്പന്‍ മാറ്റങ്ങള്‍ പ്രോഫൈല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത് മുതല്‍ ടെലഗ്രാം വഴി അയക്കാവുന്ന സന്ദേശങ്ങളുടെ വലിപ്പം വരെ പുതിയ അപ്‌ഡേറ്റിലുണ്ട്.
കഴിഞ്ഞ ദിവസം...