കൊച്ചി: ഈ മഹാമാരികാലത്തും റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് 38000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയാണ്.
ആഗോളതലത്തില്‍ സമ്പദ്...
വാഷിംഗ്ടണ്‍ ഡിസി: വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ ട്വിറ്റര്‍ തേടുന്നു. അതിനായി സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പറഞ്ഞു.
വരുമാനം കുറയുകയാണെങ്കില്‍ ഈ...
മുബൈ: റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി തൊട്ടതോടെ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി. റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരിയില്‍ പാതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍...
ന്യൂഡല്‍ഹി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി ചുരുക്കാന്‍ സാധ്യത. ധനകാര്യ മന്ത്രാലയവും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പ്രവൃത്തി ദിനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയായതായാണ് സൂചന. രാജ്യത്ത് നിലനില്‍ക്കുന്ന...
കൊച്ചി: കൊവിഡ് മഹാമാരിക്കിടെയും സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു. ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധിച്ചു. പവന്...
മുംബൈ : രാജ്യത്തെ ടെലികോം രംഗം ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മുകേഷ് അംബാനി. റിലയന്‍സ് ജിയോ 5ജി സേവനം ഇന്ത്യയില്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷത്തോടെ 5-ജി സേവനം ലഭ്യമാകുമെന്ന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 36,680 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് ഒറ്റ ദിവസം വര്‍ധിച്ചത്. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ 36,600 എന്ന റെക്കോര്‍ഡ് ഭേദിച്ചാണ്...
കൊച്ചി: സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 36,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4540 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നു മാത്രം പവന് കൂടിയത് 200 രൂപയാണ്.
കൊവിഡ്...
വാഷിങ്ടണ്‍: ചൈനയ്ക്ക് ഇരുട്ടടി നല്‍കി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും , ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.വാവേയ്, സിറ്റിഇ എന്നീ രണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദേശീയ സുരക്ഷാ ഭീഷണിയെ...