34 C
Kottayam
Friday, April 19, 2024

സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുന്നു; പവന് ഇന്ന് മാത്രം കൂടിയത് 520 രൂപ

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡുകള്‍ തകര്‍ത്ത് റോക്കറ്റ് പോലെ കുതിക്കുന്നു. പവന് ഇന്ന് വര്‍ധിച്ചത് 520 രൂപയാണ്. ഗ്രാമിന് 65 രൂപയും. ഇതോടെ ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week