25.7 C
Kottayam
Wednesday, July 15, 2026

CATEGORY

Business

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 37,600 രൂപയായി. ഇതോടെ ഗ്രാമിന് 4,700 രൂപയാണ് വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...

ഇനി വോഡാഫോണും ഐഡിയയും ഇല്ല, സുപ്രധാന തീരുമാനമെടുത്ത് കമ്പനികൾ

കൊച്ചി:വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. 'വി' (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായി. നാല് വ്യാപാര ദിനങ്ങള്‍ക്കു ശേഷമാണ്...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന് 37,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്....

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, റീചാര്‍ജുകള്‍ക്ക് ഇനി അധിക ടോക്ക്‌ടൈം, പുതിയ പ്ലാനുകളിങ്ങനെ

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, റീചാര്‍ജുകള്‍ക്ക് ഇനി അധിക ടോക്ക്‌ടൈം ലഭിക്കുന്ന പ്ലാനുകൾ അവതരിപ്പിച്ചു. 20 ശതമാനം വരെ ടോക്ക്‌ടൈം ആനുകൂല്യങ്ങളാണ് ലഭിക്കുക. 2020 ഒക്ടോബര്‍ 6 വരെ മാത്രമേ ഈ ഓഫർ...

മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യത

മുംബൈ:രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യത. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം കൂടിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവ വരുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക പത്ത് വർഷത്തിനുള്ളിൽ...

ഗാർഹിക ഉപയോക്താക്കൾക്കായി ജിയോയുടെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

കൊച്ചി:ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്‍റെ ജിയോ ഫൈബർ. അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിലാണ് ആരംഭിക്കുന്നത്, കൂടാതെ 30 ദിവസത്തെ സൗജന്യ ട്രയലും പുതിയ...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; മൂന്നാഴ്ചക്കുള്ളില്‍ കുറഞ്ഞത് 4,160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,840 രൂപയായി താഴ്ന്നു. ഗ്രാമിന് 4730 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ്...

ലോക പ്രശസ്ത വാഹന നിര്‍മ്മാതാക്കള്‍; ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു

ലോക പ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു. കാര്യമായി വില്‍പ്പനയില്ലാത്തതും ഭാവിയിലും ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലുമാണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയോട്...

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു

ഹോണ്ട തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായി ഒരു കുഞ്ഞന്‍ ഹാച്ച്ബാക്ക് മോഡലിനെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ മാസം ആദ്യം യൂറോപ്പില്‍ പുറത്തിറങ്ങിയ ഹോണ്ട e സിറ്റി ഡ്രൈവിംഗിന് മാത്രമുള്ള ഒരു കോംപാക്ട് മോഡലാണ്. ബാറ്ററി ഇവി...

Latest news