26 C
Kottayam
Thursday, May 16, 2024

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്

Must read

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 37,600 രൂപയായി. ഇതോടെ ഗ്രാമിന് 4,700 രൂപയാണ് വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്വേഴ്സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. അതേസമയം, ആഗോള വിപണിയിലും ദേശീയ വിപണിയിലും സ്വര്‍ണവില താഴ്ന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,925.68 ഡോളര്‍ നിലവാരത്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week