29.6 C
Kottayam
Tuesday, July 14, 2026

CATEGORY

Business

അംബാനിയുടെ വക ദീപാവലി സമ്മാനം; കോളടിച്ച് ജിയോ ഉപയോക്താക്കൾ

മുംബൈ:ശത കോടീശ്വരനായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കുന്ന ദീപാവലി സമ്മാനങ്ങൾ പ്രശസ്തമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് പുതിയ ഉൽപ്പന്നങ്ങളും ഓഫറുകളും റിലയൻസ് നല്‍കാറുണ്ട്. ഇപ്പോഴിതാ ജിയോ...

നെറ്റ് വര്‍ക്ക് തകരാര്‍: കാരണം കണ്ടുപിടിച്ച് ജിയോ;തകരാർ പരിഹരിച്ചെന്ന് അറിയിപ്പ്

മുംബൈ: ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ന് റിലയന്‍സ് ജിയോയുടെ നെറ്റ്‍വർക്കിൽ തടസ്സം നേരിടാനുണ്ടായ കാരണം വ്യക്തമായിരിക്കുകയാണ്. റിലയൻസ് ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തം രാജ്യവ്യാപകമായി ജിയോ നെറ്റ്‌വർക്ക് തകരാറിന് കാരണമായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്...

22 ഒടിടി, 350ലധികം ചാനലുകള്‍;എയര്‍ടെല്‍ ഹോം വൈഫൈ കേരളത്തിലും

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചു. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം...

32.85 കിമീ മൈലേജ് കിടുക്കാച്ചി ഫീച്ചറുകള്‍ എട്ടുലക്ഷത്തിന് വരുന്നു പുത്തന്‍ സ്വിഫ്റ്റ്‌!

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഒടുവിൽ തങ്ങളുടെ നാലാം തലമുറ മാരുതി സ്വിഫ്റ്റ് സിഎൻജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മാരുതി സ്വിഫ്റ്റ് സിഎൻജിയുടെ പ്രാരംഭ എക്സ്-ഷോറൂം വില...

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16 അവതരിപ്പിച്ചു. 'ഗ്ലോടൈം' എന്ന് പേരിട്ടിരിക്കുന്ന മെഗാ ലോഞ്ച് ഇവന്‍റ്  രാത്രി ഇന്ത്യന്‍ സമയം 10.30നാണ് ആംരംഭിച്ചത്....

700 രൂപയുടെ ആനുകൂല്യങ്ങള്‍!എട്ടാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ; വിശദാംശങ്ങളിങ്ങനെ

മുംബൈ:എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 899 രൂപയുടെയും 999...

കിടിലൻ ഫീച്ചറുകളുമായി വരുന്നു ഇലോൺ മസ്കിന്റെ X TV app;തൽസമയ ചാനലുകൾക്കൊപ്പം 100 മണിക്കൂർ റെക്കോഡിംഗും

ന്യൂയോർക്ക്: എക്സ് ടിവി സേവനം ആരംഭിച്ച് ഇലോണ്‍ മസ്‌ക്. സിനിമകളും മറ്റ് പരിപാടികളും സ്ട്രീം ചെയ്യുന്ന ഒരു ഒടിടി ആപ്ലിക്കേഷനാണിത്. എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌ക് തന്റെ പുതിയ ഉത്പന്നം അവതരിപ്പിച്ചത്....

ഗൂഗിള്‍ പേയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു; പുതിയ ഫീച്ചറുകൾ ഈ വര്‍ഷം, എന്താണ് സെക്കന്‍ഡറി യൂസര്‍?

മുംബൈ: ഈ വർഷത്തോടെ യുപിഐ സർക്കിൾ, യുപിഐ വൗച്ചർ, ക്ലിക്ക് പേ ക്യൂആർ പോലെയുള്ള ഫീച്ചറുകൾ ഗൂഗിൾ പേയിലെത്തും. അടുത്തിടെ ഇന്ത്യയിൽ നടന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിലാണ് ഗൂഗിൾ പേ പുതിയ ഫീച്ചറുകൾ...

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാർത്ത; 100 ജി ബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് പ്രഖ്യാപിച്ച് മുകേഷ് അംബാനി

മുംബൈ: ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സിന്‍റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി നിര്‍ണായക പ്രഖ്യാപനം നടത്തിയത്....

അദാനി കടക്കെണിയില്‍? ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ അദാനി ഗ്രൂപ്പ് തങ്ങളുടെ ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. അദാനി പവർ, അംബുജ സിമന്റ്സ് തുടങ്ങിയ കമ്പനികളിൽ ഗ്രൂപ്പ് പ്രൊമോട്ടർ എന്ന നിലയിലുള്ള ഓഹരികളാണ്...

Latest news