32.3 C
Kottayam
Tuesday, April 30, 2024

CATEGORY

Business

കച്ചവടസ്ഥാപനങ്ങൾക്ക് വാട്‌സാപ്പ് വഴി പണം നൽകാം;പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് മെറ്റ

മുംബൈ:വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് വഴി പണമിടപാട് നടത്താനാവും. ഇന്ത്യയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. വാട്‌സാപ്പ് ആപ്പില്‍ പേമെന്റ് സംവിധാനം...

Gold price today: സ്വര്‍ണവില ഉയർന്നു തന്നെ; ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും വര്‍ധിക്കുന്നു. നേരിയ തോതിലാണെങ്കിലും പ്രതിദിന വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ശനിയാഴ്ചയും തിങ്കളാഴ്ചയും കേരള വിപണിയില്‍ പവന് 120 വീതം വര്‍ധിച്ചിരുന്നു. ഇന്നും സമാനമായ...

Gold Rate Today: മഴയിലും നിപയിലും തളരാതെ സ്വർണവില;വീണ്ടും 44,000 ത്തിന് മുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120  രൂപ ഉയർന്നതോടുകൂടി വിപണി വില 44,000  കടന്നു. പത്ത് ദിവസത്തിന് ശേഷമാണ്...

ഇലോൺ മസ്കുമായി ഭാര്യയ്ക്ക് ബന്ധം,നിക്കോൾ ഷാനഹാനുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഗൂഗിൾ സഹസ്ഥാപകൻ

ന്യൂയോർക്ക്:  ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, ഭാര്യ നിക്കോൾ ഷാനഹാനുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി റിപ്പോർട്ട്. യുഎസ് മാധ്യമമായ പേജ് സിക്സ് ആണ് റിപ്പോർട്ട് ചെയ്തത്.  മേയ് 26ന് ഇരുവരും ബന്ധം അവസാനിപ്പിച്ചതായും...

സ്വര്‍ണ്ണവില രണ്ടാം ദിനവും ഉയര്‍ന്നുതന്നെ, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രം കുറഞ്ഞ നിരക്കില്‍ തുടര്‍ന്ന സ്വര്‍ണം ഇപ്പോള്‍ വില വര്‍ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത് വില കൂടി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ്...

വാട്സ്ആപ്പ് ചാനൽസ് ഇന്ത്യയിലെത്തി; ചാനലിനായി സെലിബ്രിറ്റികളുടെ നീണ്ടനിര

മുംബൈ:മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ് ഇന്ത്യയിൽ ഉൾപ്പെടെ 150ൽ അധികം രാജ്യങ്ങളിൽ വാട്സ്ആപ്പ് ചാനൽസ് (WhatsApp Channels) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ചാനലുകൾ ഇൻസ്റ്റഗ്രാം പേജ് പോലെ...

വായ്പ തിരിച്ചടച്ചാല്‍ ഉടൻ ആധാരം തിരികെ നല്‍കണം, വൈകുന്ന ഓരോ ദിവസവും 5000 രൂപ പിഴ,മുന്നറിയിപ്പുമായി ആര്‍ബിഐ

മുംബൈ: വായ്പാ തിരിച്ചടവ് അവസാനിച്ചാല്‍ ആധാരം അടക്കമുള്ള, ഈടുവച്ച രേഖകള്‍ വായ്പയെടുത്തവര്‍ക്ക് വേഗത്തില്‍ തിരിച്ചുനല്‍കണമെന്ന നിര്‍ദേശം പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വത്തുക്കളുടെയും ഈടിന്റെയും രേഖകള്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്‌സി)...

ആപ്പിള്‍ വാച്ച്‌ സീരീസ് 9, വാച്ച്‌ അള്‍ട്ര, വാച്ച്‌ എസ്‌ഇ ഇന്ത്യൻ വിപണിയില്‍

മുംബൈ:ആപ്പിള്‍ പുതിയ ആപ്പിള്‍ വാച്ച്‌ സീരീസ് 9, ആപ്പിള്‍ വാച്ച്‌ അള്‍ട്ര 2, ആപ്പിള്‍ വാച്ച്‌ എസ്‌ഇ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബര്‍ 12 ന് നടന്ന വണ്ടര്‍ലസ്റ്റ് എന്ന പരിപാടിയിലാണ് വാച്ചുകള്‍ അവതരിപ്പിച്ചത്....

സ്വർണവില താഴേയ്ക്കുതന്നെ, ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280  രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പവന് 120  രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില...

ഡെബിറ്റ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാം; 6000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ഈ ബാങ്ക്

മുംബൈ:രാജ്യവ്യാപകമായി 6,000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക്  ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിന്റെ ഡിസ്പ്ലേ സ്ക്രീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാം. ഏത് ബാങ്കുകളുടെ അക്കൗണ്ട്...

Latest news