Gold Rate Today: മഴയിലും നിപയിലും തളരാതെ സ്വർണവില;വീണ്ടും 44,000 ത്തിന് മുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120  രൂപ ഉയർന്നതോടുകൂടി വിപണി വില 44,000  കടന്നു. പത്ത് ദിവസത്തിന് ശേഷമാണ് സ്വർണവില 44,000  ത്തിന് മുകളിലെത്തുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,040 രൂപയാണ്. 

ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. 

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 1-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 2-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു വിപണി വില 44,160  രൂപ
സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ


സെപ്റ്റംബർ 4-   ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,240 രൂപ  
സെപ്റ്റംബർ 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 44,120 രൂപ
സെപ്റ്റംബർ 6-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 44,000 രൂപ
സെപ്റ്റംബർ 7-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു  വിപണി വില 43,920 രൂപ


സെപ്റ്റംബർ 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു   വിപണി വില 44,000 രൂപ
സെപ്റ്റംബർ 9-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 43,880 രൂപ
സെപ്റ്റംബർ 10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ


സെപ്റ്റംബർ 12-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 13-  ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു വിപണി വില 43,600 രൂപ
സെപ്റ്റംബർ 14- സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,600 രൂപ
സെപ്റ്റംബർ 15- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,760 രൂപ


സെപ്റ്റംബർ 16- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,920 രൂപ
സെപ്റ്റംബർ 17- സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,920 രൂപ
സെപ്റ്റംബർ 18- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു.  വിപണി വില 44,040 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News