25 C
Kottayam
Wednesday, July 15, 2026

CATEGORY

Business

എല്ലാ ചാനലുകളും ഇനി വെറും 59 രൂപയ്ക്ക് ; നിരക്കുകൾ കുത്തനെ കുറച്ച് പ്രമുഖ ഡി.ടി.എച്ച്‌ കമ്പനി

മുംബൈ: പ്രമുഖ ഡി.ടി.എച്ച്‌. കമ്പനി ആയ സണ്‍ ഡയറക്‌ട് നിരക്ക് കുത്തനെ കുറച്ചു. മുഴുവന്‍ എസ്.ഡി.(സ്റ്റാന്‍ഡേഡ് ഡെഫിനിഷന്‍) ചാനലുകളും കാണാന്‍ ഈടാക്കുന്നത് വെറും 59 രൂപയണ്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ട്രായ് (ടെലികോം...

35 ലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കി ജിയോ

രാജ്യത്ത് 35 ലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കി റിലയന്‍സ് ജിയോ. ട്രായിയുടെ കണക്കുകളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്‌തത്‌. എന്നാൽ രാജ്യത്തെ ആകെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വർധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം,...

ഒടിപിയിൽ വലഞ്ഞ് ഉപഭോക്താക്കൾ; പരീക്ഷണവുമായി‌ എസ്ബിഐ

തൃശൂര്‍: എ.ടി.എമ്മിലൂടെ അക്കൗണ്ടുകളിൽ നിന്ന് പതിനായിരം രൂപക്ക് മുകളിലുള്ള തുക എടുക്കണെമെങ്കിൽ ഒ.ടി.പി നിർബന്ധമാക്കിയ എസ്.ബി.ഐയുടെ നടപടി ഉപഭോക്താക്കൾക്ക് പരീക്ഷണമാകുന്നു. നിശ്ചിത സമയത്ത് ഒ.ടി.പി ലഭിക്കാതെ ഇടപാട് തടസ്സപ്പെടുന്നത് സംബന്ധിച്ച്‌ നിരവധി പരാതികളാണ്...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണു ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്...

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമായി. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണു സംസ്ഥാനത്തും...

സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വില അറിയാം

<കൊച്ചി : സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് 37,200 രൂപയിലും വില. ഗ്രാമിന് 4,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1884.66 ഡോളറിലാണ് വ്യാപാരം...

വമ്പൻ ഓഫറുകളും, വിലക്കിഴിവുമായി വീണ്ടും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ : തീയതി പ്രഖ്യാപിച്ചു

മുംബൈ:വമ്പൻ ഓഫറുകളും, വിലക്കിഴിവും വാഗ്ദാനം ചെയ്യുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന പ്രഖ്യാപിച്ച് പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റായ ആമസോൺ. ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 17മുതൽ ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ...

റിയല്‍മി 7ഐ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി; സവിശേഷതകള്‍

റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി 7i രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. ഡിവൈസിന്റെ 64 ജിബി വേരിയന്റിന് 11,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമായി. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന്...

ലോക്ക് ഡൗൺ കാലയളവിൽ യാത്ര മുടങ്ങിയവർക്ക് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ദുബായ്: കൊറോണയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ ഇവര്‍ക്ക് യാത്ര ചെയ്യാമെന്ന്...

Latest news