കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ സ്വര്‍ണ വില 33,600 രൂപ. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില...
മുംബൈ:രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയർടെലും 5ജി തുടങ്ങിയെന്ന് റിപ്പോർട്ട്.5ജിയുടെ പ്രാഥമിക പരീക്ഷണങ്ങൾ തുടങ്ങിയെന്ന് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഈ വർഷം പകുതിയോടെ തന്നെ രാജ്യത്ത്...
കൊച്ചി:ഹീറോ ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും സർവ്വീസ് 100 രൂപയ്ക്ക്.10 കോടി വാഹനവില്പന എന്ന നാഴികക്കല്ലു പിന്നിട്ടതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഹീറോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 8 വരെ നടത്തുന്ന എല്ലാ...
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,160 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും...
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 33,440 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഗ്രാമിന് 65 രൂപ കുറഞ്ഞ്...
ഇന്ത്യന്‍:ഓഡിയോ ആക്സസറീസ് കമ്പനിയായ ബോട്ട് ട്രെബല്‍ പുതിയ സീരീസ് ഹെഡ്ഫോണുകളും ഇയര്‍ഫോണുകളും അവതരിപ്പിച്ചു. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ ഹെഡ്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വയര്‍ഡ്, വയര്‍ലെസ്, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്)...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. പവന്റെ വിലയില്‍ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. 4210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
34,440 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. തിങ്കളാഴ്ച പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 34,440 രൂപയായി. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 4305 രൂപയായി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍...