FeaturedKeralaNews

വാസിക അഗ്രി ഇന്നോവഷൻസ് പ്രവർത്തനമാരംഭിച്ചു

കോട്ടയം:മാറുന്ന കാലത്തിന് അനുസൃതമായ കൃഷി രീതികൾ കർഷകർക്ക് പകർന്ന് കൊടുക്കുക, പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുക, തുടങ്ങിയ ലക്ഷ്യത്തോട് കൂടി ഞാൻ കാർഷിക മേഖലയിൽ വാസിക അഗ്രി ഇന്നോവഷൻസ് (Vasika Agri Innovations) എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ്.

നൂതന സാങ്കേതിക വിദ്യയും പരമ്പരാഗത കൃഷി രീതികളും സമന്വയിപ്പിച്ച് നഷ്ടപ്പെട്ടു പോയ മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിച്ചു, മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണവും സൂക്ഷ്മ മൂലകങ്ങളുടെ അളവും വർദ്ധിപ്പിച്ചു, ചെടിയുടെ രോഗ പ്രതിരോധ ശക്തി കൂട്ടി, രസകീടനാശിനികളുടെ ഉപയോഗം കുറച്ച്, കൃഷി ലാഭകരമാക്കാൻ സഹായിക്കുന്ന ഒരു ട്രെയിനിങ് പ്രോഡക്ട് മാനേജ്മെന്റ് സംവിധാനമായ ജി.പി ടെക്നോളജി ആണ് ഞങ്ങൾ അവതരിപ്പിക്കുന്നത്.

ജി.പി ടെക്നോളജിയിൽ മണ്ണൊരുക്കുന്നതു മുതൽ വിളവെടുപ്പ് വരെ ആവശ്യമുള്ള liquid Fertilizers, Pesticides, Fungicides, Micro – Macro Nutrients തുടങ്ങി എല്ലാ ഉൽപന്നങ്ങളുമുണ്ട്. 18 വർഷമായി ഇന്ത്യയിൽ ഈ രംഗത്തു പ്രവർത്തിക്കുന്ന കമ്പനിയുടെ എല്ലാ ഉൽപന്നങ്ങളും organic certified ആണ്.

ഇത് കൂടാതെ ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ(Bulk Quantity), മറ്റ് മൂല്യ വർദ്ധിത ഉൽപന്നങ്ങൾ തുടങ്ങിയവയും, Consulting, Crop selection, Marketing assistance എന്നീ സേവനങ്ങളും നൽകുന്നു. ഈ വിവരങ്ങൾ നിങ്ങളുടെ കർഷക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ whatsapp ചെയ്യുക.
6282 249 885

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker