അമേരിക്കയിൽ ചുഴലിക്കാറ്റിൽ 23 മരണം; നിരവധി പേർക്ക് പരിക്ക്, വ്യാപക നാശനഷ്ടം
വാഷിങ്ടണ്‍: യു.എസ്സിലെ മിസിസിപ്പിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 160 കിലോമീറ്ററിലധികം പ്രദേശത്ത് കാറ്റ് നാശം വിതച്ചതായി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
F5 tornado strikes Rolling Fork, Mississippi, seven dead reported, but toll likely to rise pic.twitter.com/N6GUl2NcVz
— Malinda 🇺🇸🇺🇦🇵🇱🇨🇦🇮🇹🇦🇺🇬🇧🇬🇪🇩🇪🇸🇪 (@TreasChest) March 25, 2023
മിസിസിപ്പി, അലബാമ എന്നിവിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ നാല് പേരെ കാണാതായിട്ടുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
This just rolled through Florence. Taken from 2nd Street in Muscle Shoals looking north. @spann @simpsonWVTM13 @BradTravisWAFF pic.twitter.com/rm56Ba7OG1
— Richard Boyd (@chemical_coach) March 25, 2023
70 മൈല്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് സില്‍വര്‍ സിറ്റി, റോളിങ് ഫോര്‍ക്ക് എന്നീ നഗരങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാക്കിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.