sooraj
-
News
ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഉത്രക്കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതിയ്ക്കു ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന…
Read More » -
Crime
ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല; ഉത്രവധക്കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി സൂരജ്
കൊല്ലം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്. ഭാര്യ ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. അടൂര്‍ പറക്കോട്ടെ…
Read More » -
News
ഉത്രവധക്കേസില്‍ നിര്‍ണായ വഴിത്തിരിവ്; ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തി
കൊല്ലം: വിവാദമായ ഉത്രക്കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആന്തരികാവയവ പരിശോധനയില്‍ ഉത്രയുടെ ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നതിനു മുമ്പ് താന്‍ ഉത്രയ്ക്ക് ഉറക്ക…
Read More » -
News
ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് സൂരജ്
കൊല്ലം: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് വിശദീകരിച്ച് മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല.…
Read More » -
News
ഉത്രവധക്കേസ്; സൂരജിനേയും സുരേഷിനേയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനേയും രണ്ടാം പ്രതി സുരേഷിനേയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടക്കും.…
Read More » -
Crime
ഉത്രയുടെ 15 പവന് സ്വര്‍ണം വിറ്റത് കള്ളുകുടിക്കാനും ധൂര്‍ത്തിനും; സൂരജിന്റെ വെളിപ്പെടുത്തല്‍
കൊല്ലം: ഉത്രയുടെ സ്വര്‍ണത്തില്‍ നിന്നു 15 പവന് വിറ്റത് സ്വന്തം ആവശ്യങ്ങള്‍ക്കായാണെന്ന് ഭര്‍ത്താവ് സൂരജിന്റെ മൊഴി. സ്വര്‍ണം വിട്ടു കിട്ടിയ തുക മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്നും മൊഴിയില്‍…
Read More » -
Crime
സൂരജിന് ചെറുപ്രായം മുതലേ ജന്തുസ്നേഹമുണ്ടായിരിന്നു; അതുകൊണ്ടാണ് പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സംശയം തോന്നാതിരുന്നതെന്ന് അമ്മയുടെ മൊഴി
കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവും ഉത്രവധക്കേസിനെ പ്രതിയുമായ സൂരജിന് ചെറുപ്രായം മുതലേ ജന്തുക്കളോടു സ്നേഹവും കൗതുകവുമുള്ള ആളായിരുന്നുവെന്ന് അമ്മയുടെ മൊഴി. ഉത്രവധക്കേസില്‍ നേരിട്ട് പങ്കുണ്ടോ എന്നറിയാന്‍ സൂരജിന്റെ…
Read More » -
News
ഉത്ര കൊലപാതക കേസില്‍ സൂരജിന്റെ കസ്റ്റഡി കാലാവധി നീട്ടി
പുനലൂര്‍: ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ പോലിസ് കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് നീട്ടി. പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.…
Read More »