blast
-
News
മരുന്ന് നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം; എട്ടു പേര്‍ക്ക് പരിക്ക്, നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ ബൊല്ലാരത്ത് മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. നിരവധി തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അഗ്നിശമനസേന…
Read More » -
News
എ.ആര്. ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പോലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്ക്
കാസര്‍ഗോഡ് എ.ആര്. ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പോലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്കേറ്റു. പൊട്ടാതെ ഗ്രൗണ്ടില്‍ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവര്‍ക്കും പരുക്കേറ്റത്. എ.ആര്. ക്യാംപിലെ സിവില്‍…
Read More » -
News
തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; അഞ്ചു മരണം
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. സ്ഫോടനത്തില്‍ പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നു.…
Read More » -
News
മട്ടന്നൂരില്‍ വീടിനുള്ളില്‍ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്, രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് നിടിയാഞ്ഞിരത്ത് വീടിനുള്ളില്‍ സ്ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. വീട്ടുടമ രാജേഷിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനം…
Read More » -
News
തലശേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; രണ്ടു പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: തലശേരി പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ രണ്ട് കൈകളും അറ്റതായാണ് വിവരം. ഇദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » -
News
തമിഴ്നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; ഏഴു മരണം
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര് മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്ന് 190…
Read More » -
News
ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അമ്മയും രണ്ടു കുട്ടികളും മരിച്ചു
കരൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. രണ്ടു കുട്ടികളും അമ്മയുമാണ് മരിച്ചത്. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ റായനൂരിലാണു സംഭവം.…
Read More » -
News
ഭക്ഷണസാധനമാണെന്ന് കരുതി നാടന്‍ ബോംബ് കടിച്ചു; എട്ടുവയസുകാരന്റെ താടിയെല്ല് തകര്‍ന്നു
തിരുവണ്ണാമല: ഭക്ഷണസാധനമാണെന്ന് കരുതി വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന നാടന്‍ബോംബ് കടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ എട്ടു വയസ്സുകാരന്റെ താടിയെല്ല് തകര്‍ന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉണ്ടായ സംഭവത്തില്‍ ദീപക് എന്ന…
Read More » -
National
ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനിടെ യുവതികളുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പോലീസുകാരന് മരിച്ചു
ലാഹോര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതികളുടെ കൈയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പാകിസ്താനിലെ പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റത്ത് നഗരത്തിലെ പോലീസ്…
Read More »