bite
-
News
പത്തനാപുരത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു
കൊല്ലം: പത്തനാപുരത്ത് ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പത്തനാപുരം മങ്കോട് ചരുവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ(10)ആണ് മരിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ്…
Read More » -
News
ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് സൂരജ്
കൊല്ലം: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് വിശദീകരിച്ച് മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല.…
Read More » -
News
മലപ്പുറത്ത് മാലിന്യം കളയാന്‍ പുറത്തിറങ്ങിയ അധ്യാപിക പാമ്പ് കടിയേറ്റ് മരിച്ചു
മലപ്പുറം: മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങിയ അധ്യാപിക വീട്ടുമുറ്റത്ത് വെച്ച് പാമ്പു കടിയേറ്റു മരിച്ചു. എടപ്പലം പിടിഎംവൈ ഹൈസ്കൂളിലെ ബയോളജി അധ്യാപിക പുലാമന്തോള്‍ യുപിയിലെ അജിത (47)ആണ്…
Read More » -
News
ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം; പാമ്പ് കടിയേറ്റത് ഭര്‍ത്താവുമൊത്ത് കാടുവെട്ടിത്തെളിക്കുന്നതിനിടെ
ഇടുക്കി: രാജാക്കാട് പാമ്പ് കടിയേറ്റ് യുവതി മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനില്‍ മിനി ദമ്പതികളുടെ മകള്‍ അനു (25) ആണ് മരിച്ചത്. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിന് സമീപമുള്ള…
Read More » -
Kerala
എസ്.എസ്.എല്‍.സി പരീക്ഷാ ഹാളിലേക്ക് തെരുവുനായ ഓടിക്കയറി; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു
തൃശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനിടെ തെരുവുനായ പരീക്ഷാ ഹാളിലേക്ക് ഓടിക്കയറി വിദ്യാര്‍ത്ഥിയെ കടിച്ചു. ചെറുതുരുത്തിയിലാണ് സംഭവം. കുളമ്പുമുക്ക് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. പരീക്ഷാ ഹാളിലേക്ക് ഓടിക്കയറിയ തെരുവുനായ…
Read More » -
Kerala
പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ നില അതീവ ഗുരുതരം
തിരുവനന്തപുരം: പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്.…
Read More » -
Kerala
വയനാട്ടില്‍ സ്കൂള്‍ മുറ്റത്ത് വെച്ച് രണ്ടാംക്ലാസുകാരനെ പാമ്പ് കടിച്ചു
വയനാട്: ഷെഹല ഷെറിന് എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പിന്‍വാങ്ങുന്നതിന് മുമ്പേ ബത്തേരിയില്‍ വീണ്ടും വിദ്യാര്‍ത്ഥിയ്ക്ക് സ്കൂളില്‍ നിന്ന്…
Read More » -
Kerala
ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു!
മലപ്പുറം: ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. മലപ്പുറം ഡി.ഡി.ഇ ഓഫീസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍…
Read More »