വയനാട്ടില്‍ സ്‌കൂള്‍ മുറ്റത്ത് വെച്ച് രണ്ടാംക്ലാസുകാരനെ പാമ്പ് കടിച്ചു

വയനാട്: ഷെഹല ഷെറിന്‍ എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പിന്‍വാങ്ങുന്നതിന് മുമ്പേ ബത്തേരിയില്‍ വീണ്ടും വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂളില്‍ നിന്ന് പാമ്പു കടിയേറ്റു. ബത്തേരി ബീനാച്ചി സ്‌കൂള്‍ മുറ്റത്ത് രണ്ടാക്ലാസുകാരനായ മുഹമ്മദ് റെയ്ഹാന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് പാമ്പുകടിയേറ്റത്. വിദ്യാര്‍ഥിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News