KeralaNews

പത്തനാപുരത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു

കൊല്ലം: പത്തനാപുരത്ത് ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പത്തനാപുരം മങ്കോട് ചരുവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ(10)ആണ് മരിച്ചത്.

വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആദിത്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker