27.4 C
Kottayam
Friday, May 10, 2024

സ്‌കൂള്‍ കുട്ടികളുടെ മുകളിലേക്ക് പിക്കപ്പ് വാന്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്

Must read

കോഴിക്കോട്: പയിമ്പ്രയില്‍ സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് പിക്അപ്പ് വാന്‍ മറിഞ്ഞ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

 

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പിക്അപ്പ് വാന്‍ മറിയുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week