7 injured
-
Kerala
സ്കൂള്‍ കുട്ടികളുടെ മുകളിലേക്ക് പിക്കപ്പ് വാന്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: പയിമ്പ്രയില്‍ സ്കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് പിക്അപ്പ് വാന്‍ മറിഞ്ഞ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. …
Read More »