EntertainmentNews
മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ലേഖ എം.ജി.ശ്രീകുമാർ; പോസ്റ്റ് വൈറൽ
മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. ഗുരുവായൂരിൽ നിന്നുള്ള ചിത്രമാണ് ലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രവും ലേഖ പങ്കുവച്ചു.
ലേഖ എം.ജി.ശ്രീകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. അമ്മയുടെയും മകളുടെയും ചിത്രങ്ങൾക്കു താഴെ നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചു കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.
അടുത്തിടെയാണ് തന്റെ മകളെക്കുറിച്ച് ലേഖ എം.ജി.ശ്രീകുമാർ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മകളുടെ താമസം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News