26.2 C
Kottayam
Friday, June 5, 2026

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ വിറ്റ് കാശാക്കിയ യൂട്യൂബർ, സദാചാര വാദികൾക്കുള്ള ചുട്ട മറുപടി!

Must read

കൊച്ചി:വസ്ത്രത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ ചിലര്‍ സൈബറാക്രമണവുമായി രംഗത്തെത്തിയതിനു പിന്നാലെ, സൈബർ സദാചാരവാദികൾക്ക് മറുപടിയുമായി നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ഹോട്ട് താരമായ അഞ്ജിത നായർ ചർച്ചയാവുകയാണ്.

സത്യത്തിൽ അഞ്ജിത ഒക്കെ അടിപൊളി മാർക്കറ്റിങ് സ്ട്രേറ്റേജി ഇംപ്ലിമെന്‍ററാണ്. അഞ്ജിത കേരളത്തിലെ മൊത്തം ഊളകളെ കമെന്റ് ബോക്സിൽ (ഒരു കുടകീഴിൽ ) എത്തിച്ച് തെറി വിളി മേടിച്ച് കൂട്ടുതന്നതിനോടൊപ്പം റീച്ചും കാശും ഫോക്കസ് ചെയുന്നു. ഞെട്ടരുത് എന്ന ടൈറ്റിലും ഇട്ട് ഇപ്പൊ കാണും ഇപ്പൊ കാണും എന്ന് നോക്കി ഇരിക്കുന്ന ചൊറികൾക്ക് ഒന്നും കാണിക്കത്തുമില്ല .

നിരാശ കൊണ്ട് ഈ നാറികൾ തെറി വിളിച്ച് വിളിച്ച് കുരച്ച് ചാവുന്നു .എന്റെ കണ്ണിൽ അഞ്ജിത മികച്ച സ്റ്റ്‌ട്രാറ്റജി മേക്കറാണ്. മറ്റൊരു ആങ്കിളിൽ ചിന്തച്ചാൽ MBA സ്റ്റുഡന്‍സിനും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ക്കും ഹൗ റ്റു മേക്ക് മാർക്കറ്റിംഗ് സ്ട്രറ്റേജീസ് ആന്‍റ് ഇറ്റ്സ് ഇംപ്ലിമെന്‍റേഷന്‍ എനിന്നിവയില്‍ റഫറൻസ് ചെയാൻ പറ്റിയ ഒരു എക്സാമ്പിൾ കൂടിയാണ് അഞ്ജിത എന്ന പോസ്റ്റാണ് വൈറലായികൊണ്ടിരിക്കുന്നത്.

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ ഇത്രക്കും വിറ്റ് കാഷാക്കിയ വേറൊരു യൂട്യൂബറില്ല. കേരളത്തിലെ ഞെരമ്പ് രോഗികളുടെ ആകാംഷ വിറ്റ് കാശാക്കുകയാണ് അഞ്ജിത.

- Advertisement -

ഇതൊക്കെ കാണാൻ താല്പര്യം ഇല്ലെങ്കിൽ ഇവർക്കൊക്കെ അൺഫോളോ കൊടുത്ത് വിട്ടാൽ പോരെ..
കാണാനാഗ്രഹിച്ചത് ഒന്നും കാണാൻ പറ്റാതെ വരുമ്പോൾ ഉള്ള നിരാശയുടെ കരച്ചിൽ ആണ് ഈ തെറിവിളിയുടെ രൂപത്തിൽ അവിടെ കാണുന്നത്.

- Advertisement -

ശരിക്കും കേരളത്തിലെ ഞെരമ്പ് രോഗികളെ പിഴിഞ്ഞു ഊറ്റി എടുക്കുന്ന കേരളത്തിലെ മറ്റൊരു വ്യക്തിയോ സ്ഥാപനമോ വേറെ ഉണ്ടാവില്ല… ഈ കുട്ടിയാണ് ശരിക്കും ഇവരെ നന്നായി പഠിച്ചു… എന്ത് ഇട്ടു കൊടുത്തു ഇവരെ കൊണ്ട് വരുമാനം ഉണ്ടാക്കാം എന്ന് പഠിച്ചു എല്ലും കഷ്ണം ഇട്ടു കൊടുക്കുന്ന യഥാർത്ഥ വ്യാപാരി.. എന്നുള്ള പ്രതികാരങ്ങളും ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week