FeaturedHome-bannerNationalNews
അമര്‍നാഥില്‍ മേഘവിസ്‌ഫോടനം, നിരവധി മരണം, സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
ശ്രീനഗര്‍: അമര്‍നാഥില്‍ മേഘവിസ്‌ഫോടനം. മൂന്ന് പേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ കുടുങ്ങികിടക്കുന്നു.
വൈകീട്ട് അഞ്ചരയോടെയാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടങ്ങി.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News