News
അടുത്ത ബജറ്റില്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ബജറ്റില്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. വാക്‌സിന്‍ വിതരണത്തിനുള്ള ചിലവുകള്‍ നേരിടുകയെന്ന് ലക്ഷ്യംവച്ചാണ് ഈ തീരുമാനമെന്നും കേന്ദ്രം അറിയിച്ചു.
ഇതേതുടര്‍ന്ന് ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ നികുതി ചുമത്തിയേക്കുമെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്‍മാറുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News