24.8 C
Kottayam
Tuesday, November 19, 2024

CATEGORY

Uncategorized

കൊവിഡ് വിമുക്തി നിരക്കില്‍ കേരളം പിന്നിലെന്ന പ്രചാരണം തെറ്റ്,കണക്കുകളില്‍ സമര്‍ത്ഥിച്ച് മുഖ്യമന്ത്രി

<തിരുവനന്തപുരം: കേരളം കോവിഡ് രോഗമുക്തിയുടെ കാര്യത്തിൽ പിന്നിലാണെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളിൽ നിന്നും...

മാസപ്പിറവി കണ്ടു,കേരളത്തിലെ ബലിപെരുന്നാള്‍ തിയതി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തില്‍ കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ...

വീടുകൾക്കുള്ളിലും ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് 

മസ്‌ക്കറ്റ്: ഒമാനില്‍ കുടുംബാംഗങ്ങൾക്കിടയിൽ വൈറസ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിലും ആളുകൾ കൃത്യമായ മുൻകരുതലുകൾ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചുമ, തുമ്മൽ, ശ്വാസ തടസ്സം തുടങ്ങി ഏതെങ്കിലും...

മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സച്ചുവിനൊപ്പം കാണാതായ കലൂര്‍ സ്വദേശി അഡ്വക്കറ്റ് ശ്യാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുളവുകാട് സിസിലി...

സ്വര്‍ണ്ണക്കള്ളടത്ത് നിയന്ത്രിയ്ക്കുന്നത് സ്വപ്ന,സന്ദീപ്‌ നായരുടെ മൊഴി

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് സന്ദീപ്‌ നായരുടെ മൊഴി. എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുന്ന ജോലി മാത്രമാണു തനിക്കുള്ളതെന്നും സന്ദീപ്‌ അന്വേഷണസംഘത്തിന് മൊഴി നല്‍കി....

നന്‍മമരങ്ങള്‍ക്കു പിന്നില്‍ ഹവാല ഇടപാടുകള്‍?വര്‍ഷയുടെ അക്കൗണ്ടിലേക്ക് കണക്കില്‍ കവിഞ്ഞ പണമെത്തിയതില്‍ അന്വേഷണം, സാജന്‍ കേച്ചേരി മുതല്‍ ഫിറോസ് കുന്നംപറമ്പില്‍ വരെയുള്ളവര്‍ സംശയമുനയില്‍

കൊച്ചി:ചികിത്സയ്ക്കായി സഹായി വര്‍ഷയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ വർഷയെ ഭീഷണിപ്പെടുത്തുന്നു എന്ന കേസിൽ അന്വേഷണം പുതിയ തലത്തിലേക്ക്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അഭ്യർത്ഥന പ്രകാരം വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത് ഒരു കോടി...

ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനില്‍ കഴിഞ്ഞിരുന്നത്. ഇതു നഗരസഭാ അധികൃതര്‍ സീല്‍...

മോഹന്‍ലാലിന്റെ മകളും വെള്ളിത്തിരയിലേക്ക്,വിസ്മയയുടെ അരങ്ങേറ്റം ലാല്‍ ചിത്രത്തില്‍ വ്യത്യസ്തമായ റോളില്‍

മലയാള സിനിമാ സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച്‌...

എം ശി​വ​ശ​ങ്ക​റി​നെ​ സസ്‌പെൻഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ഐ​ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റിയതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു . വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത്...

ജിയോ 5-ജി ഉടന്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് മുകേഷ് അംബാനി

മുംബൈ : രാജ്യത്തെ ടെലികോം രംഗം ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മുകേഷ് അംബാനി. റിലയന്‍സ് ജിയോ 5ജി സേവനം ഇന്ത്യയില്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷത്തോടെ 5-ജി സേവനം ലഭ്യമാകുമെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.