ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറില്‍ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ വിരിഞ്ഞു. അദ്ദേഹം തന്നെയാണ് മുട്ട വിരിഞ്ഞ സന്തോഷം പങ്കുവെച്ച്...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിനു പുറത്ത് വെടിവയ്പ്. വൈറ്റ്ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവയ്പുണ്ടായത്. ഇതേതുടര്‍ന്നു പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പ്രതിയെ ഉടന്‍തന്നെ സുരക്ഷാ ഉദ്യോസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സുരക്ഷാ...
ഇടുക്കി: നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉപസമിതി യോഗം ചേരും. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ല. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വീണ്ടും കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍...
കൊച്ചി : കൊവിഡ് മഹാമാരിക്കൊപ്പം കടൽക്ഷോഭം കൂടി എത്തിയതോടെ ദുരിതം അനുഭവിക്കുന്ന ചെല്ലാനം തീരദേശവാസികൾക്ക് എത്തിച്ച് നൽകിയ പൊതിച്ചോറിലെ കറികൾക്കിടയിൽ പാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു 100 രൂപ നോട്ടു. കണ്ണമാലി സ്റ്റേഷനിലെ...
ചങ്ങനാശേരി: സംസ്ഥാനത്ത് മഴ ശക്തമായതോടെ അപ്പര്‍ കുട്ടനാടും കുട്ടനാടും വെള്ളപ്പൊക്ക ഭീഷണിയില്‍. നിരവധി വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്ക മേഖലയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി ഏതാനും ടിപ്പര്‍, ടോറസ് ലോറികള്‍ എസി റോഡില്‍ ഓടിത്തുടങ്ങി.
മനയ്ക്കച്ചിറ...
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24 മണിക്കൂറില്‍ മുല്ലപ്പെരിയാറില്‍ 190.4 മില്ലീമീറ്റര്‍ മഴ പെയ്ത് ഏഴടി ജലനിരപ്പാണ് ഉയര്‍ന്നത്, അതിനിയും ഉയരും. 136 അടി എത്തിയാല്‍...
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സെപ്റ്റംബര്‍ 19ന് തുടക്കം കുറിക്കുകയാണ്. ഇപ്പോഴിതാ യുഎഇയിലെത്തി ടീമിലെ മുഴുവനാളുകളെയും ആറ് ദിവസം ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ സമ്മതം അറിയിച്ചിരിക്കുകയാണ്. താരങ്ങളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ സാഹസത്തിന്...
തിരുവനന്തപുരം : വടക്കന്‍ കേരളത്തിന്‍ ഇwന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍...
തൃശൂർ:വൈദ്യരത്‌നം ഔഷധശാല ഉടമ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് അന്തരിച്ചു. 87 വയസായിരുന്നു. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു.
ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി...