28.9 C
Kottayam
Tuesday, May 21, 2024

CATEGORY

Trending

അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫ് മുന്നില്‍; മഞ്ചേശ്വരത്ത് യു.ഡി.എഫിന് ലീഡ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കലും വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തും ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ അരൂരില്‍ മനു 22 വോട്ടിനും...

കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് കൊക്കോണിക്സ്‌ ഉടൻ വിപണിയിൽ

തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ ലാപ്ടോപ്പ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് സർക്കാർ. കോക്കോണിക്സ് എന്നാണ് ലാപ്ടോപ്പ് അറിയപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക എന്നും...

ഞാന്‍ പേടിച്ച് പിന്നെ മിണ്ടില്ല.എന്നും രാവിലെ എന്നെ ചില ഗുളിക തീറ്റിക്കും.പിന്നെ ഒന്നും തോന്നൂല. ഞാന്‍ ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഗര്‍ഭമുണ്ടാകാതിരിക്കാനാന്നും പറഞ്ഞ് പിന്നേം ഗുളിക തീറ്റിക്കും.പിന്നെ ഓരോരുത്തരു വരാന്‍ തുടങ്ങും.ബലാത്സംഗം തമാശയല്ല ദീപാ...

കൊച്ചി: ബലാത്സംഗത്തെ നിസാരവത്കരിച്ചുള്ള എറണാകുളം എം.പി ഹൈബി ഈഡന്റെ ഭാര്യയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പോസ്റ്റ് പിന്‍വലിച്ച് അന്ന ഈഡന്‍ മാപ്പു പറഞ്ഞെങ്കിലും ഇതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കുറവില്ല....

വലയസൂര്യഗ്രഹണം ഡിസംബര്‍ 26 ന്,അപൂര്‍വ്വ പ്രതിഭാസം ദൃശ്യമാകുന്നത് കേരളത്തില്‍ ഇവിടെ

കൊച്ചി: ശാസ്ത്രലോകത്തിന് കൗതുകവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന വലയസൂര്യഗ്രഹണംഡിസംബര്‍ 26ന്.അപൂര്‍വ്വമായ പ്രതിഭാസം ലോകത്ത് തന്നെ ഏറ്റവും നന്നായി കാണാനാകുന്ന സ്ഥലമാണ് വയനാട് ജില്ലയിലെ കല്‍പ്പറ്റ. വിപുലമായ പരിപാടികളാണ് ശാസ്ത്ര പ്രേമികള്‍ അന്നേദിവസം ജില്ലയില്‍...

കുടുംബങ്ങള്‍ക്ക് 50000 രൂപ സഹായധനം നല്‍കുന്ന അതിജീവിക പദ്ധതിയുമായി സര്‍ക്കാര്‍,പണം ലഭിയ്ക്കുന്നതാര്‍ക്കൊക്കെ,അപേക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച 'അതിജീവിക'പദ്ധതിയ്ക്ക് ഭരണാനുമതി...

കെട്ടുകഴിഞ്ഞ് സദ്യയും കഴിച്ചശേഷം സാരിമാറാന്‍ പോയ വധു മടങ്ങിയെത്തിയില്ല,സി.സി.ടിവി പരിശോധനയില്‍ കണ്ടത്

കോഴിക്കോട്: നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു വസ്ത്രം...

പെട്രോൾ പമ്പിന് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന മിനി ബസ്സിന് തീപിടിച്ചു, പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം:വിഴിഞ്ഞത്ത് പെട്രോൾ പമ്പിന് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന മിനി ബസ്സിന് തീപിടിച്ചു.നാട്ടുകാരും ഫയർഫോഴ്സും തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മുക്കോലയിലെ പെട്രോൾ പമ്പിന് ഉള്ളി'ൽ പാർക്ക് ചെയ്തിരുന്ന ബസിനാണ് തീപിടിച്ചത്. രാത്രി...

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒഴിവുകള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിയാല്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടുന്ന സംഘം വ്യാപകമെന്ന മുന്നറിയിപ്പുമായി സിയാല്‍ അധികൃതര്‍.വിമാനത്താവളത്തിലും അനുബന്ധസ്ഥാപനങ്ങളിലും ജോലിയ്ക്ക് ഒഴിവുകളുണ്ടെന്ന് കാട്ടി നിരവധി സ്വകാര്യസ്ഥാപനങ്ങള്‍ പരസ്യം നല്‍കുകയും അഭിമുഖത്തിനായി...

ശുചിമുറിയില്‍ പ്രസവം,കത്രിക കൊണ്ട് പൊക്കിള്‍കൊടി മുറിച്ചു,പാല്‍ കൊടുത്തശേഷം കഴുത്തു ഞെരിച്ച് മഹാപാതകം,ഇടുക്കിയില്‍ ബിരുദവിദ്യാര്‍ത്ഥിനി ചോരക്കുഞ്ഞിനോട് ചെയ്തത്‌

ഇടുക്കി: നവജാത ശിശുവിനെ പെറ്റമ്മയുടെ കൈകള്‍കൊണ്ട് വകവരുത്തിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്.വീട്ടിലെ കുളിമുറിയില്‍ ജന്‍മം നല്‍കിയ നജവാത ശിശുവിനെ കൊലപ്പെടുത്തിയത് മുലപ്പാല്‍ കൊടുത്ത ശേഷമാണെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് സമ്മതിച്ചു. വിദ്യാര്‍ഥിനിയായ...

ഈ മാസം 22ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് രാജ്യത്തെ ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. ഓള്‍ ഇന്ത്യാ...

Latest news