31.8 C
Kottayam
Sunday, November 24, 2024

CATEGORY

Technology

ബഹിരാകാശ രംഗത്ത് പുതുചരിത്രം,ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു

ചെന്നൈ: ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസ് നിര്‍മിച്ച വിക്രം-എസ് റോക്കറ്റ് മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചു. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്. ഐ.എസ്.ആര്‍.ഒ.യുടെ സതീഷ് ധവാന്‍ സ്‌പേസ്...

വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്,വിശദീകരണം തേടി സർക്കാർ

ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ സമയം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളെയും, വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും എല്ലാം...

ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിൾ;ഓൺലൈനായും ഓഫ് ലൈനായും കുട്ടികളുടെ നീക്കങ്ങൾ അറിയാം

ന്യൂഡൽഹി: കുട്ടികളെ കൃതൃമായി നീരിക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈൻ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈൻ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. 'ഫാമിലി ലിങ്ക് ആപ്പ്' മോഡിഫൈ ചെയ്താണ് പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ...

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

സന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ...

യൂട്യൂബില്‍ 4K വീഡിയോ കാണണമെങ്കിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ :പുതിയ രീതിയിലേക്ക് യൂട്യൂബ് മാറുന്നോ, സൂചനകള്‍ ഇങ്ങനെ.!

സന്‍ഫ്രാന്‍സിസ്കോ: യൂട്യൂബ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പുതിയ പ്രത്യേകതകള്‍ അവതരിപ്പിക്കുന്നുണ്ട്.  ഇവയെല്ലാം യൂട്യൂബ് ഉപയോക്താക്കളുടെ കാഴ്ചാനുഭവം പുതിയ രീതിയില്‍ ആക്കാനും, യൂട്യൂബേര്‍സിന് വീഡിയോ സൃഷ്ടിക്കാനും പുതിയ വഴികൾ നൽകുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം...

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്ക്

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്‌ലിംഗർ (ഓസ്ട്രിയ) എന്നിവര്‍ക്കാണ് പുരസ്കാരം. ക്വാണ്ടം മെക്കാനിക്സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്കാരം. സ്റ്റോക്കോമിലെ റോയൽ...

ബാറ്ററിയും ഇന്ധനവും തീർന്നു മംഗൾയാൻ ദൗത്യം പൂർത്തിയാകുന്നു

ബെംഗളൂരു: ചൊവ്വാപര്യവേക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ (മംഗള്‍യാന്‍) ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായി 2013...

റെക്കോർഡ് ഇടിവിൽ രൂപ;രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഡോളർ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയതിന് തുടർന്ന്  യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് റെക്കോർഡ് ഇടിവിൽ. രൂപയുടെ മൂല്യം ഒരു യുഎസ് ഡോളറിന് 80.2850  എന്ന നിലയിലാണ് ഉള്ളത്....

നിര്‍മിതബുദ്ധി മനുഷ്യരെ കൊന്നൊടുക്കിയേക്കുമെന്ന് ഓക്‌സ്ഫഡിലേയും ഗൂഗിളിലേയും ഗവേഷകര്‍

സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ പലതിലും മനുഷ്യനും യന്ത്രമനുഷ്യനും തമ്മിലുള്ള യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട്. യന്ത്രങ്ങള്‍ക്ക് ബുദ്ധി നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുള്ള പ്രധാന ആശങ്കകളിലൊന്ന്‌ അത് എന്നെങ്കിലും മനുഷ്യനെ തിരിഞ്ഞുകൊത്തുമോ എന്നുള്ളതാണ്. ഈ ആശങ്ക...

മൊബൈല്‍ റീചാര്‍ജ് ഇനി 28 ദിവസമല്ല, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാൻ ആരംഭിച്ചു

ന്യൂഡൽഹി∙ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാനും, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്നതുമായ റീചാർജ് പ്ലാനും ആരംഭിച്ചു.  ഇതുവരെ പ്രതിമാസ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.