26.3 C
Kottayam
Wednesday, May 1, 2024

CATEGORY

Technology

അല്‍പ്പം സ്ഥലം വാങ്ങിയാലോ?ചന്ദ്രനില്‍ നിന്നുള്ള മണ്ണില്‍ ശാസ്ത്രജ്ഞര്‍ ചെടികള്‍ വളര്‍ത്തി; നിര്‍ണായകമായ ചുവടുവയ്പ്പ്

വാഷിംഗ്ടണ്‍: അപോളോ ദൗത്യങ്ങളില്‍ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന ചാന്ദ്ര മണ്ണില്‍ ആദ്യമായി സസ്യങ്ങള്‍ നട്ടുവളര്‍ത്തി. ചന്ദ്രനില്‍ അല്ലെങ്കില്‍ ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണവും ഓക്സിജനും ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലെ നിര്‍ണായകമായ ചുവടുവയ്പ്പാണിത്. യുഎസിലെ യൂനിവേഴ്‌സിറ്റി ഓഫ്...

Airtel Plans : എയര്‍ടെല്‍ പ്ലാനുകള്‍ പരിഷ്കരിച്ചു,മാറ്റങ്ങള്‍ ഇങ്ങനെ

സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം...

Elon Musk : ട്വിറ്റർ സ്വന്തമാക്കാൻ നീക്കവുമായി എലോൺ മസ്ക്

ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി എലോൺ മസ്ക് (Elon Musk). ജനപ്രിയ സമൂഹമാധ്യമായ (Social Media) ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോള‍‌ർ...

റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു

റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി പാഡിന്റെ പിന്‍ഗാമിയായാണ് ഏറ്റവും പുതിയ പാഡ് മിനി വരുന്നത്. വലിയ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വലുപ്പമുള്ളതും കൂടുതല്‍ ഒതുക്കമുള്ളതുമാണ് റിയല്‍മി പാഡ് മിനി....

ഒരുപാട് ഗൂപ്പുകളിലേക്ക് ഒരുമിച്ച് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാറുണ്ടോ? നിയന്ത്രണവുമായി വാട്‌സ്ആപ്പ്

വ്യാജവാര്‍ത്തകളും ശാസ്ത്രീയമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തയാറാക്കുന്ന അശാസ്ത്രീയമായ സന്ദേശങ്ങളും വേഗത്തില്‍ പരക്കുന്നത് വാട്ടസ്ഗ്രൂപ്പുകളിലൂടെയാണെന്ന ആക്ഷേപം മെറ്റ ദീര്‍ഘകാലമായി നേരിട്ടുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. ഒരു മെസേജ് ഫോര്‍വേഡ്...

പച്ച ഐഫോണിന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍

ഐഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഈ നിറത്തിലുള്ള ഐഫോണ്‍ 13 പ്രോയുടെ വില...

Android High Risk Alert| ഇത്തരം ആന്‍ഡ്രോയ്ഡ് ഫോണുകൾ ഉപയോഗിയ്ക്കുന്നതിൽ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് ഹൈ-റിസ്‌ക് മുന്നറിപ്പ്പലതരത്തിലുള്ള ആക്രമണ...

ഞെട്ടിച്ചു വീണ്ടും ജിയോ; മാസം 234 രൂപ ചിലവില്‍ 1 വര്‍ഷത്തെ ഓഫര്‍

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 2999 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത്. 2999 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ്....

ചില്ലറക്കാരല്ല യൂട്യൂബ് ക്രിയേറ്റര്‍മാര്‍; സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയത് 6800 കോടി

ദില്ലി: രാജ്യത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി യൂട്യൂബ്  കണ്ടന്ർറ് ക്രിയേറ്റര്‍മാര്‍ (YouTube content Creators) മാറുന്നുവെന്ന് റിപ്പോര്‍ട്ട്. യൂ ട്യൂബ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്യുകയും...

ക്ഷീരപഥം മറ്റൊരു ഗ്യാലക്സിയിലേക്ക് പതിയ്ക്കുന്നു, അതിജീവിക്കുമോ ഭൂമി?

ഞെട്ടിപ്പിക്കുന്ന ചില വാര്‍ത്തകള്‍ക്കായി തയ്യാറാകൂ! ഭൂമിയുള്‍പ്പെടെ മുഴുവന്‍ സൗരയൂഥവും അടങ്ങുന്ന നമ്മുടെ ക്ഷീരപഥ ഗ്യാലക്സി (Milky Way Galaxy) തൊട്ടടുത്തുള്ള ആന്‍ഡ്രോമിഡ ഗ്യാലക്സിയുമായി (Andromeda Galaxy) കൂട്ടിയിടിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. നാസ 2012-ല്‍...

Latest news