27.1 C
Kottayam
Wednesday, May 1, 2024

CATEGORY

Technology

തീപിടിത്തവും ചിപ്പ് ക്ഷാമവും ; ഇ-സ്‌കൂട്ടർ രജിസ്‌ട്രേഷനിൽ 24 ശതമാനം ഇടിവ്

രാജ്യത്ത് മേയ് മാസത്തില്‍ വൈദ്യുത സ്‌കൂട്ടര്‍ രജിസ്‌ട്രേഷനില്‍ 24 ശതമാനം ഇടിവ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ വെബ്‌സൈറ്റില്‍ മേയ് 31 വരെയുള്ള കണക്കനുസരിച്ച് ഏപ്രിലില്‍ 43,098 വൈദ്യുത സ്‌കൂട്ടര്‍ രജിസ്റ്റര്‍ചെയ്തിരുന്നു....

Instagram Reels : ഇന്‍സ്റ്റഗ്രാം റീല്‍സിന്‍റെ സമയം കൂട്ടി

ന്യൂയോര്‍ക്ക്: അതിവേഗം അപ്ഡേറ്റുകള്‍ വരുത്തി ടിക് ടോക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളെ വെല്ലാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് (Instagram Reels). മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം റീല്‍സ് ഇപ്പോൾ ദൈർഘ്യമേറിയ റീലുകൾ, റീൽ ടെംപ്ലേറ്റുകൾ...

ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ ഇടമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്

ഡൽഹി: ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ ഇടമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് (Facebook) ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ മാതൃപ്ലാറ്റ്ഫോമായ മെറ്റയുടെ കണക്കുകള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ വിദ്വേഷ പ്രസംഗങ്ങളിൽ ഏപ്രിലിൽ 37.82 ശതമാനം വർധനയും...

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ‘കണ്ണടിച്ചു പോകുന്ന’ പണി ഫേസ്ബുക്ക് വക.!

ഫേസ്ബുക്കിന്റെ ഡാർക്ക് മോഡ് ഇന്റർഫേസ് ഐഫോണ്‍ അടക്കം നിരവധി ഐഒഎസ് ഉപയോക്താക്കൾക്ക് അപ്രത്യക്ഷമായതായി റിപ്പോർട്ട്. 9ടു5 മാക് അനുസരിച്ച്, ഐഒഎസിനുള്ള ഫേസ്ബുക്കിലെ ഡാർക്ക് മോഡ് ഓപ്ഷൻ ഒരു അറിയിപ്പും ഇല്ലാതെയാണ് അപ്രത്യക്ഷമാത്. ഇതൊരു...

വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പില്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ അപ്ഡേറ്റ്

ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ഒരു ബഗ് ഫിക്സ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് (Whatsapp Desktop) ഉപയോക്താക്കള്‍ക്ക് പുഷ് നോട്ടിഫിക്കേഷനില്‍ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ അപ്ഡേറ്റ്. വാട്ട്‌സ്ആപ്പ് (Whatsapp) ഡെസ്‌ക്‌ടോപ്പിന്റെ സ്ഥിരതയുള്ള...

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ നിരക്കുകൾ വീണ്ടും വർധിപ്പിക്കും

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികള്‍ ഈ വര്‍ഷത്തെ ദീപാവലിയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. 10 മുതല്‍ 12 ശതമാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്....

‘ഓഹ് മൈ ഗോഡ് ഹാക്കർ’, ലിങ്കുകൾ അയച്ചുള്ള ഹാക്കിംഗിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

ഹാക്കിംഗ് വിവിധ രൂപത്തിലാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കുറച്ച് നാളായി ട്രെന്റാകുന്നത് ലിങ്കുകൾ അയക്കുകയും അതിൽ കാണുന്നത് നിങ്ങളാണോ, നിങ്ങളെ പോലെയിരിക്കുന്നു എന്നിങ്ങനെ ആശങ്കപ്പെടുത്തുന്ന മെസേജുകളും അയച്ച് ഹാക്ക് ചെയ്യുന്ന രീതിയാണ്....

എസ്.ബി.ഐ വീണ്ടും വായ്പാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

ഡെൽഹി: സി.എല്‍.ആര്‍. അധിഷ്ഠിത വായ്പാ നിരക്കുകള്‍ വീണ്ടും വർദ്ധിപ്പിച്ച് എസ്.ബി.ഐ. നിരക്കുകളില്‍ 10 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു മാസത്തിനിടെ ഇതു രണ്ടാം...

SBI Yono: ഗൂഗിള്‍ പേ മോഡലിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം യോനോ 2.0

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷൻ എത്തുക. എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ...

Apple : ‘സി ടൈപ്പ് ‘ ലേക്ക് മാറാന്‍ ആപ്പിളും; പരീക്ഷണം തുടങ്ങി

ടെക് അനലിസ്റ്റ് മിംഗ്-ചി കുവോ കുറച്ച് ദിവസം മുന്‍പാണ് ആപ്പിൾ (Apple) 2023-ൽ ഐഫോണുകളിൽ യുഎസ്ബി സി ടൈപ്പ് (USB C type ) അവതരിപ്പിക്കുമെന്ന സൂചന നല്‍കിയത്. ഇപ്പോള്‍ ബ്ലൂംബെർഗ് പുറത്തുവിടുന്ന...

Latest news