മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍...
ന്യൂഡൽഹി: എട്ടുവർഷത്തെ ദാമ്പത്യ ബന്ധത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിയുന്നു.
2012 ലാണ് ധവാനും മെൽബൺ സ്വദേശിനിയും ബോക്സറുമായ അയേഷ മുഖർജിയെ വിവാഹം ചെയ്തത്. ഇവർക്ക് ഏഴുവയസ്സായ...
ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകളെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യക്ക് 157 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ റണ്‍സിന് പുറത്തായി....
ബ്രസീലിയ: ലോകം കണ്ട മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലൂടെ അര്‍ജന്റീനയ്ക്ക് തന്റെ കരിയറിലെ ആദ്യ കിരീടം മെസി നേടിക്കൊടുത്തിരുന്നു.ചിരവൈരികളായ ബ്രസീലിനെ...
ബ്രസീലിയ:ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന- ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു കളിക്കളത്തിലെ നാടകീയമായ രംഗങ്ങള്‍ക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്....
ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് 18ആം മെഡല്‍. ബാഡ്മിന്റണിലൂടെ സുഹാസ് യതിരാജാണ് ഇന്ത്യക്ക് അടുത്ത മെഡല്‍ സമ്മാനിച്ചത്. പുരുഷന്മാരുടെ വ്യക്തിഗത എസ്എല്‍4 വിഭാഗത്തിലെ സ്വര്‍ണ മെഡല്‍ പോരില്‍ ഫ്രാന്‍സിന്റെ ടോപ്പ് സീഡ് താരം...
ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട്, ജർമനി, ബെൽജിയം എന്നീ ടീമുകൾക്ക് വിജയം. എന്നാൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ ബൾഗേറിയ സമനിലയിൽ തളച്ചു. കരുത്തരായ സ്പെയിൻ സ്വീഡനോട് ഞെട്ടിക്കുന്ന തോൽവി...
ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം.
180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ...
ബാഴ്സലോണ: ബാഴ്സലോണയിൽ പത്താം നമ്പർ ജേഴ്സി യുവതാരം അൻസു ഫാറ്റിക്ക്. ഏറെക്കാലമായി ലിയോണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സിയാണ് ഈ സീസണിൽ ഫാറ്റിക്ക് കൈമാറുന്നത്. നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക്...