27.8 C
Kottayam
Tuesday, September 24, 2024

CATEGORY

Sports

കളിയ്ക്കാനാണ് വന്നതെങ്കിൽ കളിച്ചിട്ടേ പോകൂ… ഓസ്ട്രേലിയയിലെ വംശീയ അധിക്ഷേപ അനുഭവങ്ങൾ തുറന്നു പറഞ്ഞ് സിറാജ്

ഹൈദരാബാദ്: വംശീയാധിക്ഷേപം നേരിട്ടാലും ഓസ്ട്രേലിയ വിടില്ലെന്ന് ഇന്ത്യന്‍ ടീം അമ്പയര്‍മാരോട് വ്യക്തമാക്കിയിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സിഡ്നി ടെസ്റ്റിനിടെയാണ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും ഒരു വിഭാഗം കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഓസ്ട്രേലിയയില്‍...

താരമായി സിറാജ് മടങ്ങിയെത്തി, ആദ്യം പോയത് അഛൻ്റെ കബറിടത്തേക്ക്

ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഹീറോയായിരുന്നു മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വളരെയധികം വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഓസ്‌ട്രേലിയയില്‍ ചെന്നെത്തിയ ഉടനെയാണ് താരത്തിന്റെ അച്ഛന്‍ മരണപ്പെടുന്നത്. എന്നാല്‍...

ഇനിമുതൽ സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും. കഴി‍ഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാൻ റോയൽസ് സോഷ്യൽ...

ഓസീസിനെതിരെ പരമ്പര നേടിയ ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്‌ളാദത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രഖ്യാപനം ഇരട്ടി...

ഓസീസിന്റെ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്‌ബെയ്‌നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍...

സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി: കേരളത്തിൻ്റെ തേരോട്ടം തുടരുന്നു; മുംബൈയ്ക്ക് പിന്നാലെ ഡൽഹിയെയും വീഴ്ത്തി

മുംബൈ:സയിദ് മുഷ്താഖ് അലി ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൽ കേരളത്തിൻ്റെ സ്വപ്നക്കുതിപ്പ് തുടരുന്നു. മുംബൈയ്ക്ക് പിന്നാലെ ഡൽഹിയെയും കേരളം കീഴടക്കി. ആറ് വിക്കറ്റിനായിരുന്നു ജയം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ...

സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി: മുംബൈയ്ക്കെതിരെ കേരളത്തിന് ചരിത്ര ജയം, അതിവേഗ സെഞ്ച്വറിയുമായി മുഹമ്മദ് അസ്ഹറുദ്ദീൻ

മുംബൈ:ഐ പി എല്ലിൻ്റെ താരപ്രഭയോടെ സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ക്രിക്കറ്റ് ടൂർണമെൻ്റിനെത്തിയ മുംബൈയെ തകർത്ത് തരിപ്പണമാക്കി കേരളം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകർത്തുവിട്ടത്. മുംബൈ ഉയർത്തിയ...

കൊവിഡ് ബാധിച്ചെന്ന വാര്‍ത്ത തെറ്റ്; സൈന തായ്‌ലന്‍ഡ് ഓപ്പണില്‍ കളത്തിലിറങ്ങും

ബാങ്കോക്ക്: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് കൊവിഡ് ബാധിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് റിപ്പോര്‍ട്ട്. തായ്ലന്‍ഡ് ഓപ്പണില്‍ സൈന ബുധനാഴ്ച കളത്തിലിറങ്ങും. സൈന കൊവിഡ് പോസിറ്റീവ് ആയെന്ന വാര്‍ത്ത തെറ്റാണെന്നും ബുധനാഴ്ച കളിക്കാന്‍ ഇറങ്ങുമെന്നും...

തുടരെയുള്ള കൊവിഡ് പരിശോധന; മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്

തായ്‌ലാന്‍ഡ്: തുടരെയുള്ള കൊവിഡ് പരിശോധനയെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വന്നതായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്. തായ്ലാന്‍ഡ് ഓപ്പണിംഗ് കളിക്കാന്‍ എത്തിയത് മുതല്‍ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ്...

ഏഴു വർഷത്തെ ഇടവേളക്ക് ശേഷം വിക്കറ്റെടുത്ത്‌ ശ്രീശാന്തിന്റെ തിരിച്ചുവരവ്

മുംബൈ: ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു തിരിച്ചുവരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്. ബേസില്‍ തമ്പിക്കൊപ്പം ആദ്യ സ്പെല്‍ എറിഞ്ഞ ശ്രീശാന്ത്...

Latest news