24 C
Kottayam
Sunday, July 5, 2026

CATEGORY

Sports

വനിതാ എഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

സില്‍ഹത്ത്: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട്...

സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി; ഹരിയാനക്കെതിരെ സ്‌കോര്‍ പിന്തുടരുന്ന കേരളത്തിന് തകര്‍ച്ച

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരെ 132 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് സഞ്ജു സാംസണിന്റെ (3) വിക്കറ്റ് നഷ്ടമായി. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍...

‘സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ചാണു ചോദ്യം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ അദ്ദേഹം തെളിയിച്ചു:മുൻ ഇന്ത്യൻ താരം

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസണിന്റെ പ്രകടനത്തിൽ സന്തോഷമുണ്ടെന്നു മുൻ ഇന്ത്യൻ താരം വസീം ജാഫർ. ‘‘തീർച്ചയായും അദ്ദേഹത്തിന്റെ പ്രകടനത്തിൽ എനിക്കു മതിപ്പു തോന്നുന്നുണ്ട്. സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് എപ്പോഴും ഒരു ചോദ്യമുണ്ടായിരുന്നു....

ഗാംഗുലി ബി.ജെപിയിൽ ചേരാത്തതിനാൽ വീണ്ടും ബി.സി.സി.ഐ പ്രസിഡന്റാകില്ല; രാഷ്ട്രീയ പകപോക്കലിന്റെ ഇരയെന്ന് തൃണമൂൽ

ന്യൂഡൽഹി: സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്.  ഗാംഗുലി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് ടിഎംസി നേതാവ് ശന്തനു സെൻ ആരോപിച്ചു. ബിജെപിയിൽ ചേരാൻ ഗാംഗുലിക്ക് മേൽ...

Sanju:എനിക്ക് ടീം മാനേജ്മെന്‍റില്‍ നിന്ന് കൃത്യമായ നിര്‍ദേശമുണ്ട്, പുതിയ റോളിനെക്കുറിച്ച് സഞ്ജു സാംസണ്‍

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജു ഉറപ്പിച്ചോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെങ്കിലും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍...

സിനിമയില്‍ ഒരു കൈ നോക്കാൻ ശിഖര്‍ ധവാന്‍; ആദ്യ ചിത്രം ഹുമ ഖുറേഷിക്കൊപ്പം

ബോളിവുഡില്‍ അഭിനേതാവായി അരങ്ങേറാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഹുമ ഖുറേഷിയെയും സൊനാക്ഷി സിന്‍ഹയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്‍റാം രമണി സംവിധാനം ചെയ്യുന്ന ഡബിള്‍ എക്സ്എല്‍ എന്ന ചിത്രത്തിലൂടെയാണ് ധവാന്‍റെ സിനിമാ...

സഞ്ജുവിന് വിളയാടാന്‍ പോലും അവസരം ലഭിച്ചില്ല, മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിരയുമായി പരമ്പരക്കിറങ്ങിയ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിര ടീമിനെ മുട്ടുകുത്തിച്ചാണ്...

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത ഹെന്‍റിച്ച്...

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന് ടോസ് വീണു; ടോസ് നേടിയ ഇന്ത്യ ബൗളിം​ഗ് തെരഞ്ഞെടുത്തു

ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായക മൂന്നാം മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖർ ധവാന്‍ ബൗളിം​ഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ധവാനും കൂട്ടരും ഇറങ്ങുന്നത്. അതേസമയം മൂന്ന് മാറ്റങ്ങള്‍...

ക്ലബ് ഫുട്‌ബോളില്‍ പുതിയ റെക്കോഡുമായി റൊണാള്‍ഡോ

ഗൂഡിസണ്‍ പാര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് കരിയറിലെ 700-ാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എവര്‍ട്ടണിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുന്‍...

Latest news