23.7 C
Kottayam
Sunday, July 5, 2026

CATEGORY

Sports

ഇത്തവണ ഇരയായത് സഞ്ജു,ഋതുരാജിന്റെ മിന്നല്‍ സ്റ്റംപിങ് വൈറല്‍

മൊഹാലി: തകർപ്പൻ സ്റ്റംപിങ്ങിലൂടെ പല താരങ്ങളെയും പുറത്താക്കാറുള്ള സഞ്ജു സാംസണിനെ നമുക്കറിയാം. വിക്കറ്റിനു പിന്നിൽ അതീവ ജാഗ്രതയോടെ നിന്ന് ആരാധകരുടെ കയ്യടി നേടിയ ഒരുപിടി സ്റ്റംപിങ്ങുകളിലൂടെ സഞ്ജു ശ്രദ്ധ കവർന്നിട്ടുമുണ്ട്. ഇപ്പോൾ നടക്കുന്ന...

സന്തോഷവും തമാശയും പക്വതയുമുള്ള വ്യക്തി: ചാരുവിന് പിറന്നാൾ ആശംസകളുമായി സഞ്ജു, വിഡിയോ

തിരുവനന്തപുരം∙ ഭാര്യ ചാരുലതയ്ക്ക് ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആശംസകൾ അറിയിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ചാരുലതയുടെ തമാശകൾ നിറഞ്ഞ വിഡിയോകൾ ചേർത്താണ് സഞ്ജു ഇൻസ്റ്റയിൽ കുറിപ്പിട്ടിരിക്കുന്നത്. സിനിമാ താരം കാളിദാസ് ജയറാം,...

എതിരാളികള്‍ക്ക് ചങ്കിടിപ്പ്‌, ഷഹീന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ കാല്‍ തകര്‍ന്ന് അഫ്‌ഗാന്‍ താരം; എടുത്തോണ്ടുപോയത് പുറത്തേറ്റി!

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ബൗളിംഗ് മുന്നറിയിപ്പുമായി പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. വാംഅപ് മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഗംഭീര ഓപ്പണിംഗ് സ്‌പെല്ലാണ് ഷഹീന്‍ എറിഞ്ഞത്. അഫ്‌ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ...

സഞ്ജു വീണ്ടും നിരാശപ്പെടുത്തി, റുതുരാജിന് സെഞ്ചുറി; കേരളത്തെ തകര്‍ത്ത് മഹാരാഷ്ട്ര

ചണ്ഡീഗഡ്: ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. മഹാരാഷ്ട്രയോട് 40 റണ്‍സിനാണ് കേരളം കീഴടങ്ങിയത്. ആദ്യ മൂന്ന് കളിയിലെ തുടര്‍...

ബാലോൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക്, മെസി സാധ്യതാ പട്ടികയിൽ പോലും ഉൾപ്പെട്ടില്ല

പാരീസ്:ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം  കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ...

കൊച്ചിയില്‍ എ.ടി.കെയുടെ ഗോള്‍മഴ(5-2) കൊമ്പുകുത്തി ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: ഐ.എസ്.എല്‍ എല്‍-ക്ലാസികോയില്‍ എ.ടി.കെ മോഹന്‍ബഗാനെതിരെ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ പരാജയം.രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് അതിഥികളുടെ വിജയം.ഇതോടെ ബ്ലാസ്‌റ്റേഴിസിനെതിരായ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും അപരാജിത റെക്കോഡ് നിലനിര്‍ത്താനും കൊല്‍ക്കൊത്തയ്ക്കായി. സീസണിലെ ആദ്യ ഹാട്രിക്കുമായി...

KBFC Vs ATKMB:തിരിച്ചടിച്ച് എ.ടി.കെ,ബ്ലാസ്റ്റേഴ്‌സ് പിന്നില്‍ [2-1]

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായി ഐ.എസ്.എല്‍ എല്‍ ക്ലാസിക്കോയില്‍ദിമിത്രി പെട്രാത്തോസിലൂടെ തിരിച്ചടിച്ച് എടികെ മോഹന്‍ ബഗാന്‍.38 ാം മിനിട്ടില്‍ ജോണി കോക്കോയിലൂടെ എ.ടി.കെ രണ്ടാം വട്ടവും കൊമ്പന്‍മാരുടെ വലകുലുക്കി ആറാം മിനിറ്റില്‍ ഇവാന്‍ കല്യൂഷ്‌നിയാണ്...

KBFC Vs ATKMB:ഇവാൻ കല്യൂഷ്നി തുടങ്ങി,ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍

കൊച്ചി: കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ നിർത്തിയിടത്തുനിന്നു തന്നെ യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നി തുടങ്ങി. കൊൽക്കത്തയിൽ നിന്നു തന്നെയുള്ള എടികെ മോഹൻ ബഗാനെതിരെ മത്സരത്തിൽ കല്യൂഷ്നി നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനു...

T20 Worldcup:കുട്ടിക്രിക്കറ്റ് ലോകക്കപ്പിന് അട്ടിമറിത്തുടക്കം,ശ്രീലങ്കയെ 55 റൺസിന് തകർത്ത് നമീബിയ

സിഡ്നി: ട്വന്റി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് വമ്പൻ അട്ടിമറിയുമായി ഓസ്ട്രേലിയയിൽ തുടക്കം. ലോകകപ്പിനു തിരിതെളിച്ചു കൊണ്ടുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തിൽ, കരുത്തരായ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചു. ആവേശപ്പോരാട്ടത്തിൽ 55 റൺസിനാണ് നമീബിയ നിലവിലെ...

സഞ്ജുവും സച്ചിനും തിളങ്ങിയെങ്കിലും പടിയ്ക്കല്‍ കലമുടച്ച് കേരളം,സര്‍വ്വീസസിനോട് തോല്‍വി

മൊഹാലി: വിജയത്തിന്റെ വക്കുവരെ എത്തിയെങ്കിലും കേരളത്തിന്റെ പോരാളികൾക്ക് ലക്ഷ്യത്തിന് അരികെ പിഴച്ചു. ഫലം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് സീസണിലെ ആദ്യ തോൽവി. കരുത്തരായ സർവീസസ് 12 റണ്‍സിനാണ് കേരളത്തെ വീഴ്ത്തിയത്....

Latest news