ടോക്യോ:മെഡലോടെ ഒളിമ്പിക്സിൽ നിന്ന് വിടപറയാമെന്ന ഇന്ത്യൻ ബോക്സിങ് താരം മേരി കോമിന്റെ മോഹം പൊലിഞ്ഞു. ടോക്യോ ഒളിമ്പിക്്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോറ്റു....
ടോക്യോ:പുരുഷ ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ. നിലവിലെ ജേതാക്കളായ അർജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്തത് ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിൽ പ്രവേശിച്ചു.ഗോൾരഹിതമായ ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം 43-ാം മിനിറ്റിൽ വരുൺ...
ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാർട്ടറിൽ.വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ:...
ടോക്യോ:ഒളിംപിക്സ് ഫുട്ബോളില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്താതെ പുറത്തായി. നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പെയിനിനോട് സമനില(1-1) വഴങ്ങിയതാണ് മുന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് തിരിച്ചടിയായത്.
അതേസമയം ബ്രസീൽ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മത്സരിത്തിൽ...
ടോക്യോ: ഒളിമ്പിക് ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവിന് സ്വര്‍ണം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മെഡല്‍ വെള്ളി തന്നെയെന്ന് ഉറപ്പിച്ചു. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞതോടെയാണ് എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചത്.
സ്വര്‍ണം നേടിയ ചൈനീസ് താരം...
ടോക്യോ: നിലവിലെ വെള്ളി മെഡൽ ജേതാവും ടോക്യോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിൾസ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.
ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കി....
ടോക്യോ:സ്‌പെയ്‌നിനെ തകര്‍ത്ത് ഒളിംപിക് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തിിരച്ചുവരവ്. പൂള്‍ എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്....
ടോക്യോ: താരങ്ങളുടെ മെയ്വഴക്കമല്ല, മേനിയഴക് കൂടിയാണ് ഒളിമ്പിക് ജിംനാസ്റ്റിക്സിന്റെ നാളിതുവരെയുളള പ്രധാന ആകർഷണം. അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം വിൽപനച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയരുന്നത്. പ്രതിഷേധം ഇപ്പോഴിതാ വേറിട്ട രീതിയിൽ ഒളിമ്പിക്സ്...