24.9 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

അസാധ്യ മികവുള്ള താരം; കളിച്ചില്ലെങ്കിലും സഞ്ജുവല്ലേ ട്രെൻഡിങ്ങിൽ: അശ്വിൻ

ചെന്നൈ∙ സഞ്ജു സാംസണ് അവസരം നിഷേധിക്കുന്നത് നീതിയല്ലെന്ന് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.സഞ്ജു സാംസൺ എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അസാധ്യമായ മികവുള്ള താരം മികച്ച ഫോമിലുമാണ്. കളിച്ചില്ലെങ്കിലും...

‘റഫറിയുടേത് വലിയ പിഴവ്, അത് പെനാല്‍റ്റി ആയിരുന്നില്ല’; തുറന്ന് പറഞ്ഞ് പോര്‍ച്ചുഗല്‍ ഇതിഹാസം

ദോഹ: ലോകകപ്പില്‍ പുതു ചരിത്രമെഴുതിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം കടുക്കുമ്പോള്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. ഒരിക്കലും അത് പെനാല്‍റ്റി നല്‍കരുതായിരുന്നു എന്നാണ് ഫിഗോയുടെ അഭിപ്രായം....

ശ്രേയസ്, ഗില്‍, ധവാന്‍, സഞ്ജു തിളങ്ങി,പന്തിന് വീണ്ടും നിരാശ,ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

ഓക്‌ലന്‍ഡ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 307 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ...

സെർബിയൻ കോട്ട പൊളിച്ചു, ബ്രസീലിന് ജയം

ലുസൈല്‍: ബ്രസീലിയന്‍ ആക്രമണങ്ങള്‍ ഉത്തരമില്ലാതെ വന്നപ്പോള്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ അടിയറവ് പറഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാന്‍ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാര്‍ലിസണ്‍. ഗോള്‍രഹിതമായ ആദ്യ...

കളിക്കുന്നില്ലെങ്കിൽ പന്തിനെ പിടിച്ചു പുറത്തിടണം, ‘സഞ്ജു വരട്ടെ’ ആഞ്ഞടിച്ച് മുൻ താരം

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നെങ്കിലും മലയാലി താരം സഞ്ജു സാംസണ് കളിക്കാന്‍ അവസരമൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ടി20 മത്സരങ്ങളിലും റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പര്‍. ഓപ്പണറായി കളിച്ച...

നടാകീയം,സംഭവബഹുലം,കഷ്ടിച്ച് ഘാന കടന്ന് പോര്‍ച്ചുഗല്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയത്തോടെ അരങ്ങേറി. ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക...

ഘാന ഗോളി മാത്രം മുന്നിൽ,അവസരം നഷ്ടമാക്കി റൊണാൾ‍ഡോ,പോര്‍ച്ചുഗല്‍-ഘാന മത്സരം ആദ്യപകുതി ഗോള്‍രഹിതം

ദോഹ:ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനുള്ള അവസരം നഷ്ടമാക്കി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ...

വിറപ്പിച്ച് കൊറിയയും, സമനിലക്കുരുക്കിൽ ഉറുഗ്വെയ്

അല്‍ റയാന്‍: വേഗത കൊണ്ട് ഏഷ്യയുടെ കരുത്തറിയിച്ച് ദക്ഷിണ കൊറിയയും. പരിചയസമ്പത്തും താരപ്പകിട്ടും കൊണ്ട് തിരിച്ചടിച്ച് യുറഗ്വായ്. പക്ഷേ തൊണ്ണൂറ് മിനിറ്റും കയറിയിറങ്ങിക്കളിച്ചിട്ടും ഇരുകൂട്ടര്‍ക്കും വല മാത്രം കുലുക്കാനായില്ല. ഗോള്‍രഹിതസമനിലയിലും വീറിനും വാശിക്കും...

ബ്രസീൽ തോറ്റാൽ ‘ഇന്നോവ ദാ കിടക്കണ്, എടുത്തോ’; പട്ടാമ്പിയിൽ ആരാധകന്‍റെ വെല്ലുവിളി! വീഡിയോ

പാലക്കാട്: ലോകമാകെ കാൽപന്ത് ആരാധകരുടെ ആവേശം ഇരമ്പുകയാണ്. ആവേശത്തിനൊപ്പം അല്ലറ ചില്ലറ ബെറ്റ് മുതൽ വമ്പൻ വാതുവെയ്പ്പ് വരെ നടത്തുന്നവരും ഏറെയാണ്. അതിപ്പോ കളി നടക്കുന്ന ഖത്തറിലായാലും പട്ടാമ്പിയിലായാലും ബെറ്റിന്‍റെ ആവേശം ഒരുപോലെ...

കളിച്ചത് കാമറൂണ്‍,ജയിച്ചത് സ്വിസ്റ്റര്‍ലാന്‍ഡ്‌

ദോഹ: ഫിഫ ലോകകപ്പ് ഗ്രപ്പ് ജിയില്‍ കാമറൂണിനെതിരെ, സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം. ബ്രീല്‍ എംബോളോ നേടിയ ഗോളാണ് കാമറൂണ്  ജയമൊരുക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു എംബോളോയുടെ ഗോള്‍. മത്സരത്തില്‍ കാമറൂണ്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും...

Latest news