24 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

വസ്ത്രധാരണം ശരിയല്ല, ക്രൊയേഷ്യൻ ആരാധികക്ക് ഖത്തറിൽ വിമർശനം; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് മറുപടി

ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി...

മലയാളികളുടെ ഫുട്ബോള്‍ പ്രേമം തലക്കുപിടിച്ചു, ഇന്ത്യന്‍ പതാകയണിഞ്ഞ് അ‍ര്‍ജന്‍റീനക്കാരി ഖത്തറില്‍- വീഡിയോ

ദോഹ: ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കളിക്കുന്നില്ലെങ്കിലും രാജ്യത്ത് ഫുട്ബോള്‍ ആവേശം അലയടിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ലോകകപ്പ് ലഹരി പ്രകടം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്.മലയാളികളുടെ...

റൊണാൾഡോയ്ക്ക് സൗദിയിലേക്ക് സ്വാഗതമെന്ന് കായിക മന്ത്രി; സൂപ്പര്‍താരം യൂറോപ്പ് വിടുമോ?

ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോ ആഭ്യന്തര ലീഗിലേക്ക് വരികയാണെങ്കിൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് സൗദി. സൂപ്പർ താരം സൗദിയിൽ കളിക്കുന്നത് കാണാൻ കൊതിക്കുന്നതായി കായിക മന്ത്രി അബ്ദുൽ അസീസ് ഇബ്നു തുർക്കി അൽ ഫൈസൽ...

അര്‍ജന്‍റീനയുടെ വിധി ഇന്നറിയാം,പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാന്‍സും സൗദിയും; ഇന്നത്തെ മത്സരങ്ങള്‍

ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്‍റീനയ്ക്ക് ജയം അനിവാര്യമാണ്. ലോകകപ്പില്‍ ജീവന്മരണപോരാട്ടത്തിന് മുന്‍പ് അര്‍ജന്‍റീന താരങ്ങള്‍...

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി അമേരിക്ക, മത്സരം ഗോൾരഹിത സമനില

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇറാനെതിരെ ആറ് ഗോളടിച്ച് എത്തിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി യുഎസ്എ. ഒരു ഗോള്‍ പോലും നേടാനാവാതെ ഇംഗ്ലണ്ട് ഗോള്‍രഹിത സമനില അമേരിക്കയോട് വഴങ്ങുകയായിരുന്നു. ലോകകപ്പില്‍ യുഎസ്എയെ തോല്‍പിക്കുക...

‘ഇക്വഡോറി’ല്‍ തട്ടി സമനിലക്കുരുക്കില്‍ നെതര്‍ലന്‍ഡ്‌സ്

ദോഹ: ആറാം മിനിറ്റില്‍ തന്നെ ഗോളടിച്ചു ഡച്ച്പട, എന്നാല്‍ അതിനു ശേഷം ഇക്വഡോര്‍ അവരെ കളിപഠിപ്പിച്ചു. ആദ്യാവസാനം രാകിമിനുക്കി മൂര്‍ച്ചകൂട്ടിയ എക്വഡോര്‍ ആക്രമണങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഇരു ടീമും...

ആതിഥേയരെ തകര്‍ത്തു, സെനഗലിന് വമ്പന്‍ ജയം

അല്‍ തുമാമ:ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിന് വിജയം. ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സെനഗല്‍ കീഴടക്കിയത്. പൊരുതി വീഴുകയായിരുന്നു ആതിഥേയര്‍. ഫിനിഷിങ്ങിലെ പോരായ്മകള്‍ കൂടി പരിഹരിച്ചിരുന്നെങ്കില്‍...

സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നെയ്മർ കളിക്കില്ല?;ബ്രസീലിന് കനത്ത തിരിച്ചടി

ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത...

ഇഞ്ചുറി ടൈമില്‍ വെയിത്സിന്റെ നെഞ്ചുകീറി രണ്ടുഗോളുകള്‍,അവിശ്വസനീയ വിജയം നേടിഇറാന്‍

ദോഹ:ഗോളെന്നുറപ്പിച്ച സുവര്‍ണാവസരങ്ങള്‍എണ്ണിയെണ്ണി തുലച്ച ഇറാന്‍ ഒടുവില്‍ അവസാനശ്വാസത്തില്‍ ലക്ഷ്യം കണ്ടു. ഒന്നല്ല, രണ്ടു തവണ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ് നേടിയത്. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ്...

300ലും കരകയറാനായില്ല,കൂറ്റനടികളുമായി കളം നിറഞ്ഞ് ടോം ലാഥം; ഇന്ത്യയ്ക്ക് 7 വിക്കറ്റ് തോല്‍വി

ഓക്‌ലൻഡ്: ഇന്ത്യ – ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. ഇന്ത്യ 306 റൺസ് എന്ന പൊരുതാവുന്ന സ്കോർ മുന്നോട്ടുവച്ചുവെങ്കിലും ന്യൂസീലൻഡിന്റെ നിശ്ചയദാർ‌ഢ്യത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഉജ്വല ഇന്നിങ്സോടെ ടോം ലാഥം,...

Latest news