25.5 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

റോഡ്രിഗോയും മാര്‍ക്വീഞ്ഞോസും ദുരന്ത നായകര്‍,ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് ഹീറോ;കണ്ണീരണിഞ്ഞ് ബ്രസീല്‍

ദോഹ: നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊടുവില്‍ അധിക സമയത്തെ നെയ്മറുടെ വണ്ടര്‍ ഗോളില്‍ മുന്നിലെത്തിയപ്പോള്‍ ബ്രസീല്‍ സെമിയിലേക്ക് കാലെടുത്തുവെച്ചതാണ്. എന്നാല്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബ്രൂണോ പെട്രോവിച്ച് ക്രൊയേഷ്യക്ക് ജീവശ്വാസം...

‘സഞ്ജുവിനെ ക്യാപ്റ്റനാക്കാം, എല്ലാ മത്സരവും കളിപ്പിക്കാം’: വാഗ്ദാനവുമായി അയർലൻഡ് ടീം,സഞ്ജുവിന്റെ മറുപടിയിങ്ങനെ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗവും മലയാളിയുമായ സഞ്ജു സാംസൺ തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കാൻ അയർലൻഡ് ക്രിക്കറ്റ് ടീം താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വിവിധ ദേശീയ സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയതത്....

ഷൂട്ടൗട്ടില്‍ കണ്ണുനീര്‍,ബ്രസീല്‍ പുറത്ത്‌

ദോഹ:ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ മറികടന്നു ക്രൊയേഷ്യ സെമിയില്‍ എത്തി. റെഗുലര്‍ ടൈമിലും ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമില്‍ കടന്നു. എക്സ്ട്രാ ടൈമില്‍ നെയ്മറുടെ...

തിരിച്ചടിച്ച് ക്രൊയേഷ്യ,കളി പെനാല്‍ട്ടിയിലേക്ക്‌

ദോഹ ക്രെയേഷ്യന്‍ കോട്ടപൊളിച്ച ബ്രസീലിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ.കളിയുടെ 116 ാം മിനിട്ടില്‍ ബ്രൂണോ പെല്‍കോവിച്ചാണ് കാനറികളുടെ നെഞ്ചുകീറി ഗോള്‍ വലയിലാക്കിയത്.ഗോള്‍ രഹിതമായ പൂര്‍ണ്ണസമയത്തിനുശേഷം അധികസമയത്ത് രണ്ടു ടീമുകളും ഗോളടിച്ചതോടെ കളി...

ക്രൊയേഷ്യന്‍ കോട്ടപൊളിച്ച് നെയ്മര്‍,ബ്രസീല്‍ മുന്നില്‍

ദോഹ ഒടുവില്‍ ക്രെയേഷ്യന്‍ പ്രതിരോധ കോട്ടപൊളിച്ച് ബ്രസീല്‍. സൂപ്പര്‍താരം നെയ്മര്‍ എക്‌സട്രാ ടൈമിന്റെ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിന് കലാശപ്പോരില്‍ ബ്രസീല്‍ മുന്നിലെത്തി.ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന്...

കാനറികളെ പൂട്ടി ക്രൊയേഷ്യ,കളി എക്‌സ്ട്രാ ടൈമില്‍

ദോഹ: ഫിഫ ലോകകപ്പില്‍ ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക്. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്‍റെ സേവുകള്‍ നിര്‍ണായകമായി.  ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി...

ബ്രസീലിനെ പൂട്ടിയും ആക്രമിച്ചും ക്രൊയേഷ്യ,ആദ്യപകുതി ഗോള്‍രഹിതം

ദോഹ: ഫിഫ ലോകകപ്പില്‍ ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി ഗോള്‍രഹിതം. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ഇരു ടീമുകളും ഗോളിനായി ഇരച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രസീലിയന്‍ ആക്രമണനിരയെ തടഞ്ഞുനിര്‍ത്തുകയും പ്രത്യാക്രമണം...

ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ ടീം,ക്രൊയേഷ്യക്കെതിരെ ബ്രസീലിന്റെ ലൈനപ്പ് ഇങ്ങനെ

ദോഹ: ക്രൊയേഷ്യക്കെതിരെയുള്ള ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനുള്ള ബ്രസീൽ ‌ടീം തയാർ. നെയ്മറും വിനീഷ്യസും റഫീഞ്ഞയും അടക്കം വമ്പൻ താരങ്ങൾ എല്ലാം ടീമിൽ ഇടം നേടി. ​ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ ഇലവനെ...

മിശിഹാ അവതരിയ്ക്കുമോ? അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് പോരാട്ടത്തിനുള്ള കാത്തിരിപ്പില്‍ ലോകം

ദോഹ: ക്വാര്‍ട്ടര്‍ പോരാട്ടത്തിനിങ്ങുന്ന അര്‍ജന്റീനയെ കാത്തിരിക്കുന്നത് അതിശക്തരായ നെതര്‍ലന്‍ഡ്‌സ് ആണ്. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ വരുന്ന ഓറഞ്ച് പടയെ കീഴ്‌പ്പെടുത്തി സെമി ഉറപ്പിക്കാന്‍ മെസ്സിയും സംഘവും ഇറങ്ങുമ്പോള്‍ ഖത്തറില്‍ ഇന്ന് തീ പാറുമെന്ന്...

FIFA World Cup 2022: അര്‍ജന്റീന-പോര്‍ച്ചുഗല്‍ ഫൈനല്‍? സാധ്യതകള്‍ ഇങ്ങനെ

ദോഹ: ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ത്തന്നെ പല വമ്പന്‍മാരും വീണപ്പോള്‍ ഒട്ടുമിക്ക സൂപ്പര്‍ ടീമുകളും ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. ജര്‍മനി, ബെല്‍ജിയം, സ്‌പെയിന്‍ ടീമുകളൊന്നും ക്വാര്‍ട്ടറിലേക്ക് മുന്നേറിയില്ലെങ്കിലും ബ്രസീല്‍, അര്‍ജന്റീന,...

Latest news