ദോഹ: ഖത്തർ ലോകകപ്പിലെ സ്വപ്നതുല്യമായ കുതിപ്പ് ഒരിക്കൽക്കൂടി ആവർത്തിച്ച് പോർച്ചുഗലിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ലീഡെടുത്ത് മൊറോക്കോ. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ 42–ാം മിനിറ്റിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക്...
ചിറ്റഗോങ്: ആദ്യ രണ്ട് ഏകദിനങ്ങളിലെ തോല്‍വിയ്ക്ക് ടീം ഇന്ത്യ പലിശസഹിതം മടക്കിനല്‍കി.ഇഷാന്‍ കിഷന്‍ ഒറ്റയ്ക്ക് ബംഗ്ലാദേശിനെ തോല്‍പിച്ചു! മൂന്നാം ഏകദിനത്തില്‍ ഇഷാന്‍റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34...
ദോഹ:2022 ലെ ഖത്തർ ലോകകപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. നിലവിൽ ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരത്തോടെ ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് അവസാനമാകും. പിന്നീട് വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ്...
ദോഹ:പോരാട്ടത്തിന്റെ അവസാനം പെനാല്‍റ്റി ലക്ഷ്യം തെറ്റിക്കാത്ത ലൗട്ടാരോ മാര്‍ട്ടിനസിന്റെ അടുത്തേക്ക് സഹകളിക്കാര്‍ ഓടി പോയപ്പോള്‍, നായകന്‍ മെസി എത്തിയത് രണ്ട് കിക്കുകള്‍ തടഞ്ഞ് വിജയം ഉറപ്പിച്ച ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ സമീപത്തേക്ക്....
ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം...