25.5 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

എംബാപ്പെ മികച്ച താരം തന്നെ, പക്ഷേ ഞങ്ങൾ കളിക്കുന്നത് ടെന്നീസ് അല്ല: കൈൽ വാക്കർ

ദോഹ: ലോകകപ്പില്‍ ഫ്രാന്‍സ്- ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കാനിരിക്കെ സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെയെ വെല്ലുവിളിച്ച് ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കൈല്‍ വാക്കര്‍. എംബാപ്പെ മികച്ച കളിക്കാരനാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ തങ്ങള്‍ കളിക്കുന്നത് ടെന്നീസല്ലെന്നും വാക്കര്‍...

തടവിലായിരുന്ന ആയുധ വ്യാപാരിയെ വിട്ടു നൽകി; ബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം ബ്രിട്‌നി ഗ്രൈനറെ റഷ്യയില്‍ നിന്ന് മോചിപ്പിച്ച് യു.എസ്‌

വാഷിങ്ടൻ: റഷ്യയിൽ തടവിലായിരുന്നബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം ബ്രിട്‌നി ഗ്രൈനറെ മോചിപ്പിച്ച് അമേരിക്ക. അമേരിക്കയിൽ തടവിലായിരുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്കു വിട്ടുകൊടുത്താണ് ബ്രിട്‌നി ഗ്രൈനറുടെ മോചനം സാധ്യമാക്കിയത്്. യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ...

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിടുന്നു? പ്രതികരിച്ച് പോര്‍ച്ചുഗല്‍

അൽ റയ്യാൻ: ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിനാൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിടുമെന്ന വാർത്ത പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നിഷേധിച്ചു. ലോകകപ്പിനിടെ ഒരു ഘട്ടത്തിലും ടീം വിടുമെന്ന്...

ലോകകപ്പിലെ തോൽവി; ലൂയിസ് എൻ‌റിക്കെ സ്‌പെയിൻ പരിശീലകസ്ഥാനമൊഴിഞ്ഞു

മാഡ്രിഡ്: ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിനു പിന്നാലെ സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എന്‍‌റിക്കെ. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. അണ്ടര്‍ 21 സ്‌പെയിന്‍ ടീമിന്റെ പരിശീലകന്‍ ലൂയിസ് ഡി...

രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു നായകന്‍, ഷോണ്‍ റോജര്‍ അടക്കം നാല് പുതുമുഖങ്ങള്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി 2022-23 സീസണില്‍ റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. യുവ പ്രതീക്ഷയായ ഷോണ്‍ റോജറാണ്...

ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ചു, ഏകദിന പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത്

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനത്തിന്...

ധാര്‍മ്മികത മുഖ്യം!മദ്യ കമ്പനിയുടെ ലോഗോ മറച്ചുപിടിച്ചു, മാധ്യമങ്ങളോടും മിണ്ടിയില്ല; പിഴ ചുമത്തിയാലും ‘നോ രക്ഷ’

ദോഹ:വയസ്സ് 23. കളിക്കുന്നത് രണ്ടാം ലോകകപ്പ്. ഖത്തറില്‍ വിസ്മയമാകുകയാണ് കൈലിയന്‍ എംബാപ്പെ. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിലും ഏറ്റവും കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടിലും എംബാപ്പെ...

ബംഗ്ലാദേശിനോട് വീണ്ടും തോറ്റു, ടീം ഇന്ത്യയ്ക്ക് നാണക്കേടിൻ്റെ പരമ്പര നഷ്ടം

. ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ പരിക്കിനിടയിലും ബാറ്റിംഗിറങ്ങിയ കയ്യടി വാങ്ങി രോഹിത് ശര്‍മ്മ. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ രോഹിത്തിന് പിന്നീട് ബാറ്റിംഗിന് ഇറങ്ങാനാവില്ല എന്നാണ് ഏവരും കരുതിയത് എങ്കിലും ഒന്‍പതാമനായി ഹിറ്റ്‌മാന്‍ ക്രീസിലെത്തി. 28 പന്തില്‍...

‘എന്തൊരു നാണക്കേട്’; റോണോ ആദ്യ ഇലവനില്‍ വരാത്തതില്‍ നീരസം പ്രകടിപ്പിച്ച് പങ്കാളി, സാന്‍റോസിന് വിമര്‍ശനം

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്‍റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. രാജ്യത്തിന്‍റെയാകെ അഭിമാനമായി മാറിയ എക്കാലത്തെയും അവരുടെ സൂപ്പര്‍ ഹീറോയെ...

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി,ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍

ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. മെഹ്ദി...

Latest news