പാരീസ്: ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലെത്തിച്ചുകൊണ്ട് മെസ്സി രക്ഷകനായപ്പോള്‍ പിഎസ്ജി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഫ്രഞ്ച് ലീഗില്‍ ലില്ലെയ്‌ക്കെതിരേയാണ് അവസാനനിമിഷം പിഎസ്ജി അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക്...
ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് വിരാട് കോലിയുടെ യാത്ര തുടരുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കോലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് നേടുന്ന...
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെ 9 വിക്കറ്റിന് തോല്‍പിച്ച് സൗരാഷ്‌ട്രക്ക് കിരീടം. കഴിഞ്ഞ മൂന്ന് സീസണുകളില്‍ സൗരാഷ്‌ട്രയുടെ രണ്ടാം കിരീടമാണിത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 9 വിക്കറ്റ് നേടി സൗരാഷ്‌ട്ര ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്‌കട്ട്...
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം ഫൈനല്‍ റൗണ്ടില്‍ പുറത്തായി. വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകൂ എന്ന...
ന്യൂഡല്‍ഹി: സ്പിന്നര്‍മാരുടെ മാസ്മരിക പ്രകടനത്തില്‍ മൂന്ന് ദിവസം കൊണ്ട് അവസാനിപ്പിച്ച് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരവും സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ (263&113), ഇന്ത്യ (262%118/4), ആറുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
115 റണ്‍സെന്ന ലക്ഷ്യത്തില്‍ രണ്ടാം...
ന്യൂഡൽഹി:ബോർഡര്‍– ഗാവസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ. രവീന്ദ്ര ജഡേജയുടെ ഏഴു വിക്കറ്റ് പ്രകടനത്തിൽ ഓസീസ് 113 ന് പുറത്തായി. ഇന്ത്യയ്ക്കു ജയിക്കാൻ 115 റൺസ് വിജയലക്ഷ്യം....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. രാഹുലിന്റെ മോശം ഫോമിനെതിരേ ട്വിറ്ററിലൂടെയാണ് വെങ്കടേഷ് പ്രസാദ് തുറന്നടിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് ഇത്രയും കുറഞ്ഞ...
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളടിച്ച് നിര്‍ണായക ജയവുമായി എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫില്‍. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എടികെയുടെ വിജയം.
16-ാം...
ന്യൂഡൽഹി:ഓസ്ട്രേലിയക്കെതിരായ ഡൽഹി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് തകർച്ചയെ നേരിട്ട ഇന്ത്യ അതിൽ നിന്ന് കരകയറി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന...