24.3 C
Kottayam
Thursday, July 9, 2026

CATEGORY

Sports

സഞ്ജുവിനെ ടീം ഇന്ത്യ വീണ്ടും തഴയും,സൂചന പുറത്ത്

മുംബൈ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ട്വന്‍റി 20 ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളെ അണിനിരത്താനാണ് സാധ്യത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജു സാംസണ്‍ ടി20 ടീമിലേക്ക് വിന്‍ഡീസ് പരമ്പരയിലൂടെ...

മത്സരത്തിനിടെ മെസ്സിയെ കെട്ടിപ്പിടിച്ചു, 18കാരനെ അറസ്റ്റ് ചെയ്ത് ചൈനീസ് പൊലീസ്; സംഭവം സൗഹൃദ മത്സരത്തിനിടെ

ബീജിംഗ്‌:മൈതാനത്തേക്ക് ഓടിച്ചെന്ന് ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് ചൈനയില്‍ ദേശീയ ശ്രദ്ധ നേടിയ 18കാരന്‍ അറസ്റ്റില്‍. അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ബീജിംഗില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. ഇയാള്‍ ഡി എന്ന പേരിലാണ് വാര്‍ത്തകളില്‍...

‘ബെസ്റ്റ് ബഡ്ഡി, മൈ വൈഫ്’; സഞ്ജു സാംസണിന്‍റെ ഇന്‍സ്റ്റഗ്രാം ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തിരുവനന്തപുരം: ക്രിക്കറ്റ് മൈതാനത്തിന് പുറത്തും ആരാധകരുടെ മനം കീഴടക്കി മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ഭാര്യ ചാരുലതയെ 'ബെസ്റ്റ് ബഡ്ഡി' എന്ന് വിശേഷിപ്പിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. 'ബെസ്റ്റ്...

ഏഷ്യാകപ്പ് തിയതി പ്രഖ്യാപിച്ചു; പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കും

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ ആയി നടക്കും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് തീയതി പ്രഖ്യാപിച്ചത്. ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങള്‍...

രണ്ടാം മിനിറ്റില്‍ മെസിയുടെ വിസ്മയ ഗോള്‍,ഓസ്‌ട്രേലിയയെ കീഴടക്കി അര്‍ജന്റീന

ബെയ്ജിങ്: സൂപ്പര്‍താരം ലയണല്‍ മെസ്സി കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം. സൗഹൃദമത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. മെസ്സിക്ക് പുറമേ ഡിഫന്‍ഡര്‍ ജെര്‍മന്‍ പെസല്ലയും...

ടെസ്റ്റ് ക്രിക്കറ്റിന് ക്യാപ്റ്റൻ കോലിയെ നഷ്ടമായി: ഇന്ത്യൻ തോൽവിക്കു പിന്നാലെ ഒയിൻ മോർഗൻ

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോലി എന്ന ക്യാപ്റ്റനെ നഷ്ടപ്പെട്ടതായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോര്‍ഗൻ. ആഷസ് പരമ്പരയുമായി ബന്ധപ്പെട്ട് ഒരു രാജ്യാന്തര മാധ്യത്തിനു നൽകിയ അഭിമുഖത്തിലാണ് മോർഗൻ നിലപാടു വ്യക്തമാക്കിയത്....

ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ പ്രശ്നം സീനിയര്‍ താരങ്ങൾ, തുറന്നു പറഞ്ഞ് മുന്‍ സെലക്ടറും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ദയനീയ തോല്‍വിയില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ സെലക്ടറും ഇന്ത്യന്‍ താരവുമായിരുന്ന ശരണ്‍ദീപ് സിംഗാണ് ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ പ്രശ്നം സീനിയര്‍ താരങ്ങളാണെന്ന് തുറന്നു...

എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാൻ കരുതുന്നു:ലയണൽ മെസ്സി

ബെയ്ജിങ്: 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി. അടുത്ത ലോകകപ്പില്‍ താന്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം കരിയറില്‍ താന്‍ തൃപ്തനാണെന്നും...

രോഹിത് ശര്‍മ്മ പുറത്തേക്ക്, ക്യാപ്ടൻസി തെറിയ്ക്കും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിയോടെ രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ത്രിശങ്കുവിലെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത്തിനെ മാറ്റിയേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്...

‘വിന്‍ഡീസിനെ 2-0നും 3-0നും പഞ്ഞിക്കിടൂ’; ടെസ്റ്റ് ഫൈനല്‍ തോറ്റ ഇന്ത്യയെ കടന്നാക്രമിച്ച് ഗാവസ്‌കര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ ദയനീയമായി തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ കടന്നാക്രമിച്ച് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. നിലവിലെ കുഞ്ഞന്‍ ടീമുകളിലൊന്നായ വെസ്റ്റ് ഇന്‍ഡീസിനെ 2-0നും...

Latest news