24.3 C
Kottayam
Thursday, July 9, 2026

CATEGORY

Sports

ഭാര്യയെ പിരിഞ്ഞാല്‍ കോടികളുടെ സ്വത്ത് പോകരുത്,കരാർ ഉണ്ടാക്കി റൊണാൾഡോ

ലിസ്ബൺ∙ പങ്കാളി ജോർജിന റോഡ്രിഗസുമായി ഭാവിയിൽ എപ്പോഴെങ്കിലും വേര്‍പിരിഞ്ഞാൽ തന്റെ സ്വത്തുക്കളൊന്നും കൈവിട്ടുപോകാതിരിക്കാൻ കരാറുണ്ടാക്കി ഒപ്പിട്ട് പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് ടെലിവിഷൻ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....

സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്,സാഫ് കപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്....

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ടെസ്റ്റ് മത്സരം,മാറിമറിഞ്ഞ ക്ലൈമാക്‌സ്,ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ

എഡ്ജ്ബാസ്റ്റൺ: ട്വന്റി 20 മത്സരത്തേക്കാള്‍ ആവേശവും ഉദ്വേ​ഗവും നിറഞ്ഞ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ നെഞ്ചുവിരിച്ച് നിന്നതോടെ ഇം​ഗ്ലണ്ട്...

ഇന്ത്യയിൽ കളിക്കാൻ അർജന്റീനയ്ക്ക് ‘മോഹം’; പണമില്ലാത്തതിനാൽ നടന്നില്ല

മുംബൈ:ഫിഫ ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും ഇന്ത്യയിലെത്തിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് എഐഎഫ്എഫ്. അര്‍ജന്റീന താരങ്ങൾ വരുമ്പോഴുള്ള ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രാജ്യാന്തര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി...

ഏകദിന ലോകകപ്പ് യോഗ്യത : അയര്‍ലന്‍ഡിനെ ഒമാന്‍ അട്ടിമറിച്ചു

ബുലവായോ: ഏകദിന ലോകകപ്പ് യോഗ്യത മത്സരത്തില്‍ അയലന്‍ഡിനെതിരെ, ഒമാന് അട്ടിമറി ജയം. ബുലവായോയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഒമാന്‍ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281...

‘ബാസ് ബോള്‍’, പിന്നാലെ ‘ബ്രംബ്രെല്ല’ടെസ്റ്റ് ക്രിക്കറ്റിനെ അമ്പരപ്പിച്ച് ഇംഗ്ലണ്ടിന്റെ പുതിയ കണ്ടുപിടുത്തം

എഡ്ജ്ബാസ്റ്റണ്‍:ടി20,ഏകദിനക്രിക്കറ്റ് തുടങ്ങി കാണികളെ ആകര്‍ഷിയ്ക്കുന്ന പരിമിത ഓവര്‍ കളികള്‍ ക്രിക്കറ്റ് ആരാധകരെ കീഴടക്കുന്നുവെങ്കിലും ക്രിക്കറ്റിന്റെ പരമ്പരാഗത ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരവിന്റെ പാതയിലാണ് പേര് അന്വര്‍ത്ഥമാക്കുന്നതുപോലെതന്നെ ക്രിക്കറ്റിന്റെ കഠിന കഠോര ഫോര്‍മാറ്റാണ് ടെസ്റ്റ്...

ചേട്ടന്‍മാരില്ലെങ്കിലും അര്‍ജന്റീന പൊളിച്ചു,ഇന്തോനേഷ്യക്കെതിരെ അര്‍ജന്റീനക്ക് ജയം

ജകാര്‍ത്ത: ഇന്തോനേഷ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ലിയാന്‍ഡോ പരേഡസ്, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയയേയും അര്‍ജന്റീന...

ഒരു കാലത്ത് ടീം അംഗങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു, ഇന്ന് സഹതാരങ്ങൾ മാത്രം :ആർ.അശ്വിൻ

ചെന്നൈ: ടീം ഇന്ത്യയുടെ നിലവിലെ ഡ്രസ്സിങ് റൂം സാഹചര്യങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ആര്‍. അശ്വിന്‍. ഒരു കാലത്ത് ടീം അംഗങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ ഇന്നവര്‍ വെറും സഹതാരങ്ങള്‍ മാത്രമാകുകയാണെന്നും അശ്വിന്‍ തുറന്നടിച്ചു. ലോക...

അഫ്ഗാൻ സ്പിന്നർമാരെ ഭയം, ചെന്നൈയിൽ ഏകദിനം കളിയ്ക്കാനാവില്ലെന്ന് പാക്കിസ്ഥാൻ

ചെന്നൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വേദികള്‍ സംബന്ധിച്ച് ബിസിസിഐ, ഐസിസിക്ക് നല്‍കിയ കരട് മത്സരക്രമത്തില്‍ പാക്കിസ്ഥാന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.  അഹമ്മദാബാദില്‍ കളിക്കാനില്ലെന്ന്...

ഇന്റർ കോണ്ടിനെന്റൽ ഫുട്‌ബോൾ കിരീടം ഇന്ത്യയ്ക്ക്‌

ഭുവനേശ്വര്‍: ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍...

Latest news