24.3 C
Kottayam
Thursday, July 9, 2026

CATEGORY

Sports

ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കില്ല; സഞ്ജു സാംസൺ രണ്ടാം എം.എസ്. ധോണി

ചെന്നൈ: സ്വന്തം കാര്യം മാത്രം നോക്കുന്ന ആളല്ല രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെന്ന് റോയൽസിന്റെ ഫിറ്റ്നസ് ട്രെയിനർ‌ രാജാമണി. കൂടെയുള്ളവർക്കെല്ലാം വേണ്ടി പണം ചെലവഴിക്കുന്ന ആളാണു സഞ്ജുവെന്ന് രാജാമണി ഒരു തമിഴ്...

‘ഇന്ത്യയുടെ പ്രകടനത്തിൽ നിരാശ; ബാറ്റർമാർ ബാബർ അസമിൽനിന്നു പഠിക്കണം

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ നാസർ ഹുസെയ്ൻ. ഓസ്ട്രേലിയയോടു വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് നാസർ ഹുസെയ്ന്റെ പ്രതികരണം....

ഇന്ത്യയിൽ ടീമിനേക്കാളും വലുത് വ്യക്തികൾ; ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ ആഞ്ഞടിച്ച് ഗംഭീർ

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനമുയര്‍ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിൽ ടീമിനെക്കാളും മുൻഗണന ചില വ്യക്തികൾക്കാണെന്നു ഗൗതം ഗംഭീർ പ്രതികരിച്ചു. ‘‘ആളുകളൊന്നും...

ആര്‍ അശ്വിനെ കളിപ്പിക്കാത്തതെന്തുകൊണ്ട്?ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോൽവിയ്ക്ക് പിന്നാലെ ആഞ്ഞടിച്ച് സച്ചിൻ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 209 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ...

ഫ്രഞ്ച് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്;ലോക റെക്കോർഡ്

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ നാലാം സീഡ് നോർവേയുടെ കാസ്പർ റൂഡിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ...

ഇന്ത്യയ്ക്ക് ദയനീയ തോൽവി,ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഓസ്ട്രേലിയയ്ക്ക്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും മുട്ടുമടക്കി ടീം ഇന്ത്യ. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യ ഇക്കുറി ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. രണ്ടാം...

മെസിയെ ബെയ്ജിംഗ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു! ബോഡി ഗാർഡായി കൂടെ നിന്ന് ഡി പോള്‍- വീഡീയോ

ബെയ്ജിംഗ്: ഏഷ്യന്‍ പര്യടനത്തിലെ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി ബെയ്ജിംഗിലാണിപ്പോള്‍ അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസി. ജൂണ്‍ പതിനഞ്ചിന് ബെയ്ജിംഗില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ജൂണ്‍ പത്തൊന്‍പതിന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുമായാണ് രണ്ടാം മത്സരവും അര്‍ജന്റീന...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഓസീസിന് കൂറ്റൻ ലീഡ്,മറുപടിയിൽ ഇന്ത്യ പതറുന്നു

ലണ്ടൻ: ​ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനവും ഇന്ത്യയെ വെള്ളം കുടിപ്പിച്ച ആസ്ട്രേലിയ സ്വന്തമാക്കിയത് 443 റൺസിന്റെ കൂറ്റൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ കംഗാരുപ്പട എട്ട് വിക്കറ്റ് നഷ്ടത്തിൽ 270...

മെസി ഇന്റര്‍ മയാമി അരങ്ങേറ്റം അടുത്തമാസം, തിയതി പുറത്ത്, ടിക്കറ്റുകള്‍ വിറ്റുപോയത് വന്‍ തുകയ്ക്ക്

മയാമി: ഇതിഹാസതാരം ലിയോണല്‍ മെസി, അടുത്ത മാസം 21ന് ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഒരു മാസത്തെ അവധിക്ക് ശേഷമാകും മെസ്സി അമേരിക്കന്‍ ക്ലബ്ബിലെത്തുക. ക്രൂസ് അസൂളായിരിക്കും ആദ്യമത്സരത്തില്‍ എതിരാളി. കരാര്‍ വാര്‍ത്തകള്‍...

മുന്‍നിര തകര്‍ന്നു,രോഹിത്തും ഗില്ലും പൂജാരയും പുറത്ത്, ഇന്ത്യ പതറുന്നു

ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ നേടിയ...

Latest news